തളിപ്പറമ്പ്: (truevisionnews.com) ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു.

ഹൈവേയിലെ ചുമട്ടു തൊഴിലാളിയായിരുന്ന റഫീഖ് ആണ് മരിച്ചത് . 6 വര്‍ഷം മുമ്പാണ് അപകടത്തില്‍ പെട്ടത്. മംഗളൂരുവിലും മറ്റുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
#porter #who #being #treated #injuries #sustained #unloading #glass #died.
