മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 6, 2025 02:05 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  കാലടി മറ്റൂരിൽ വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പേലിക്കുടി വീട്ടിൽ മണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു. ഒറ്റക്കായിരുന്നു താമസം.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരാണ്. ഇവര്‍ മറ്റ് സ്ഥലത്താണ് താമസം. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു മണി.

രാവിലെ വീടിന് പുറത്ത് മണിയെ കാണാതായതോടെ ബന്ധുക്കളും അയല്‍കാരും അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.

#Middle #aged #woman #found #dead #home

Next TV

Related Stories
മാല ചോദിച്ചിട്ട് തന്നില്ല, ഉമ്മൂമ്മയോട് കടുത്ത പക; കൊലപാതകത്തിന് സിനിമ സ്വാധീനിച്ചിട്ടില്ല, കൂട്ടക്കൊലയില്‍ കുറ്റം സമ്മതിച്ച് അഫാന്‍

Mar 6, 2025 05:24 PM

മാല ചോദിച്ചിട്ട് തന്നില്ല, ഉമ്മൂമ്മയോട് കടുത്ത പക; കൊലപാതകത്തിന് സിനിമ സ്വാധീനിച്ചിട്ടില്ല, കൂട്ടക്കൊലയില്‍ കുറ്റം സമ്മതിച്ച് അഫാന്‍

കുടുംബത്തിന്റെ വലിയ കടബാധ്യതയും ഉമ്മൂമ്മയോടുള്ള കടുത്ത പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫാന്‍ പറഞ്ഞു. ഉമ്മൂമ്മയോട് പലതവണ സഹായം...

Read More >>
നാടിന് ഞെട്ടലായി; ധന്യയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ ഉറ്റവർ, മൃതദേഹം സംസ്കരിച്ചു

Mar 6, 2025 05:13 PM

നാടിന് ഞെട്ടലായി; ധന്യയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ ഉറ്റവർ, മൃതദേഹം സംസ്കരിച്ചു

ഇന്നലെ രാത്രിയോടെയാണ് വളയം സ്വദേശിനി ധന്യയെ അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് മേപ്പയ്യൂർ പുറക്കാമല സമരത്തിനിടെ വിദ്യാർത്ഥിയെ പോലിസ് മർദ്ദിച്ച സംഭവം; കോഴിക്കോട് റൂറൽ എസ്‌പി റിപ്പോർട്ട് തേടി

Mar 6, 2025 04:59 PM

കോഴിക്കോട് മേപ്പയ്യൂർ പുറക്കാമല സമരത്തിനിടെ വിദ്യാർത്ഥിയെ പോലിസ് മർദ്ദിച്ച സംഭവം; കോഴിക്കോട് റൂറൽ എസ്‌പി റിപ്പോർട്ട് തേടി

പുറക്കാമലയിൽ വൻ പോലീസ് സന്നാഹത്തിൽ ഖനനം നടത്താനെത്തിയ ക്വാറി സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വലിയ ജനക്കൂട്ടം തടയുകയായിരുന്നു....

Read More >>
'വ്യാപക തെരച്ചിൽ നടത്തും, ആവശ്യമെങ്കിൽ കൊല്ലാം' ; കണ്ണൂരിൽ കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ്

Mar 6, 2025 04:49 PM

'വ്യാപക തെരച്ചിൽ നടത്തും, ആവശ്യമെങ്കിൽ കൊല്ലാം' ; കണ്ണൂരിൽ കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ്

ഇതിനായി ടാസ്ക് ഫോഴ്സിന് രൂപം നൽകും. മൊകേരി പഞ്ചായത്ത് ഹാളിൽ കെ പി മോഹനൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തവും പകര്‍ച്ചാവ്യാധിയും, കാരണം തേടി പരിശോധനയുമായി ആരോഗ്യവകുപ്പ്

Mar 6, 2025 04:30 PM

കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തവും പകര്‍ച്ചാവ്യാധിയും, കാരണം തേടി പരിശോധനയുമായി ആരോഗ്യവകുപ്പ്

മഞ്ഞപ്പിത്തം വ്യാപിക്കാന്‍ കാരണം ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ കഴിച്ചതിനാലാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത്തരം കടകളില്‍ പ്രത്യേക പരിശോധ...

Read More >>
Top Stories

Entertainment News