നടപടികളിൽ വീഴ്ച, വൈദ്യ പരിശോധന നടത്തിയില്ല; യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ അന്വേഷണ റിപ്പോർട്ട്

നടപടികളിൽ വീഴ്ച, വൈദ്യ പരിശോധന നടത്തിയില്ല; യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ അന്വേഷണ റിപ്പോർട്ട്
Mar 1, 2025 01:46 PM | By VIPIN P V

ആലപ്പുഴ : (www.truevisionnews.com) യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസി.എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.

ഡിസംബർ 28 നായിരുന്നു യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടുന്നത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് യു പ്രതിഭ എംഎൽഎ നൽകിയ പരാതിയിൽ ഉള്ളത്.

#Failure #medicalexamination #UPratibha #son #Investigationreport #ganjacase #against

Next TV

Related Stories
'ദയ അർഹിക്കുന്നില്ല', പത്തു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; ട്യൂഷൻ അധ്യാപകന് പത്ത് വർഷം തടവുശിക്ഷ

Mar 1, 2025 08:56 PM

'ദയ അർഹിക്കുന്നില്ല', പത്തു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; ട്യൂഷൻ അധ്യാപകന് പത്ത് വർഷം തടവുശിക്ഷ

തമ്പാനൂർ എസ്ഐ വി.എസ്.രഞ്ജിത്ത്, എസ്ഐ എസ്.ജയശ്രീ എന്നിവരാണ് അന്വേഷണം...

Read More >>
കറങ്ങി നടന്ന് ചെറുപായ്ക്കറ്റുകളിൽ എംഡിഎംഎ വിൽപന ; ഓട്ടോ ഡ്രൈവറെ കയ്യോടെ പൊക്കി പൊലീസ്

Mar 1, 2025 08:43 PM

കറങ്ങി നടന്ന് ചെറുപായ്ക്കറ്റുകളിൽ എംഡിഎംഎ വിൽപന ; ഓട്ടോ ഡ്രൈവറെ കയ്യോടെ പൊക്കി പൊലീസ്

പ്രതി ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത് ബെംഗളൂരുവിൽ നിന്നാണെന്ന് പൊലീസ്...

Read More >>
‘തലച്ചോറിലേക്കുള്ള ഞരമ്പുകളെയടക്കം ബാധിച്ചു’; ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമെന്ന് രക്ഷിതാക്കള്‍

Mar 1, 2025 08:36 PM

‘തലച്ചോറിലേക്കുള്ള ഞരമ്പുകളെയടക്കം ബാധിച്ചു’; ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമെന്ന് രക്ഷിതാക്കള്‍

സാജന്റെ ശസ്ത്രക്രിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെയാണ് പൂര്‍ത്തിയാക്കിയതെന്നും പിതാവ്...

Read More >>
മയക്കുമരുന്ന് വേട്ട; ടെക്കികൾക്ക് വില്പന നടത്താനായി സൂക്ഷിച്ചത് 35 ഗ്രാം എംഡിഎംഎ, യുവാവ് പിടിയിൽ

Mar 1, 2025 08:10 PM

മയക്കുമരുന്ന് വേട്ട; ടെക്കികൾക്ക് വില്പന നടത്താനായി സൂക്ഷിച്ചത് 35 ഗ്രാം എംഡിഎംഎ, യുവാവ് പിടിയിൽ

വീട്ടിൽ നിന്നും വിൽപ്പനയ്ക്കായുള്ള കവറുകളും ത്രാസും പൊലീസ് കണ്ടെത്തി....

Read More >>
വിതുരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

Mar 1, 2025 08:05 PM

വിതുരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വഭാവികത ഇല്ലെന്നാണ് പ്രാഥമിക...

Read More >>
Top Stories