ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
Feb 19, 2025 11:49 AM | By Athira V

കിളിമാനൂര്‍ ( തിരുവനന്തപുരം ) : ( www.truevisionnews.com ) തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു.

മൂന്ന് പേരുടെ നില ഗുരുതരമാണ്. കല്ലറ - കാരേറ്റ് റോഡില്‍ ഇന്ന് രാവിലെ 7.30നാണ് അപകടം. കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാൻ ലോറി തിരിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്.

ബേക്കറിയിൽ ചായ കുടിച്ച് നിന്നവരാണ് അപകടത്തിൽപ്പെട്ടത്.

#Five #people #were #injured #three #critically #when #Toruslorry #rammed #shop

Next TV

Related Stories
Top Stories










Entertainment News