ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
Feb 19, 2025 10:00 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) എറണാകുളം കാലടിയിൽ ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ശ്രീമൂലനഗരം സ്വദേശി നീതു ആണ് മരിച്ചത്.

കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീമൂലനഗരത്തുള്ള ആൺസുഹൃത്തിൻ്റെ വീട്ടിലെത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


#young #woman #who #tried #commit #suicide #her #male #friend's #house #died

Next TV

Related Stories
Top Stories