ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് തീക്കുന്നി ടൗണിൽ പരിഭ്രാന്തി പരത്തി

ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് തീക്കുന്നി ടൗണിൽ പരിഭ്രാന്തി പരത്തി
Feb 19, 2025 08:41 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) ഓട്ടോയിൽ നിന്ന് പുക ഉയർന്നത് തീക്കുന്നി ടൗണിൽ പരിഭ്രാന്തിക്ക് കാരണമായി. ചൊവ്വാഴ്ച വൈകീട്ടാണ് കെഎൽ 18 ജെ 7148 ഓട്ടോ റിക്ഷയുടെ എഞ്ചിനിൽ നിന്ന് പുക ഉയർന്നത്.

സമീപത്തുണ്ടായിരുന്നവരും ഓട്ടോ ഡ്രൈവർമാരും പെട്ടെന്ന് ഇടപെട്ടാണ് പുക നിയന്ത്രിച്ചത്. ബാറ്ററിയിൽ നിന്നുള്ള കണക്ഷൻ വിഛേദിക്കുകയും വെള്ളം ഒഴിക്കുകയുമായിരുന്നു. സമയോചിതമായ ഇടപെടലാണ് അഗ്‌നിബാധയിൽ നിന്ന് ഓട്ടോ രക്ഷപ്പെട്ടത്. 

#Smoke #billowing #from #auto #caused #panic #Thikkuni #town.

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories