കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു

കെഎസ്‌യു  ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു
Feb 6, 2025 01:48 PM | By Susmitha Surendran

തൃശ്ശൂര്‍: (truevisionnews.com) കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു.

കൊടുങ്ങല്ലൂരില്‍ നടന്ന ചടങ്ങില്‍ സച്ചിദാനന്ദിനെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ സ്വീകരിച്ചു.


#KSU #District #General #Secretary #Sachidanand #joins #BJP

Next TV

Related Stories
Top Stories










Entertainment News