കെ രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് അന്തരിച്ചു

കെ രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് അന്തരിച്ചു
Feb 6, 2025 08:05 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. അല്‍പസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.

'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു', എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്.



#KRadhakrishnan #MP's #mother #passed #away

Next TV

Related Stories
Top Stories










Entertainment News