#GopanSwamy | ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു, കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി

#GopanSwamy  |   ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു, കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി
Jan 16, 2025 07:41 AM | By Susmitha Surendran

തിരുവനന്തപുരം:(truevisionnews.com) നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി.

ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ.

ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ കണ്ടെത്തിയിട്ടുണ്ട്. ആ​ദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്.

മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്.



#GopanSwami's #controversial #samadhi #demolished #body #found #grave

Next TV

Related Stories
Top Stories










Entertainment News