കണ്ണൂർ: ( www.truevisionnews.com) കുന്നത്തൂർപാടിയിൽ മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്ക്.

ഒരാളുടെ പരിക്ക് ഗുരുതരമാണ്. കുന്നത്തൂർപാടി മുത്തപ്പൻ മടപ്പുരയിലേക്ക് എത്തിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.
കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Minibus #carrying #pilgrims #overturned #accident #Four #people #injured #criticalcondition
