#Fuelprice | പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില വർധിക്കും

#Fuelprice | പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില വർധിക്കും
Dec 28, 2024 08:44 PM | By VIPIN P V

മാഹി: ( www.truevisionnews.com ) പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും.

പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്.

ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്.

മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറുള്ളത്.

മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

#Fuelprices #increase #Mahi #newyear

Next TV

Related Stories
#ArifMohammadKhan | സർക്കാരിന്റെ അനിഷ്ടം തുടരുന്നു; ഇനി ബിഹാറിൽ, ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും

Dec 29, 2024 11:22 AM

#ArifMohammadKhan | സർക്കാരിന്റെ അനിഷ്ടം തുടരുന്നു; ഇനി ബിഹാറിൽ, ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും

വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ അഞ്ചു വർഷത്തിന് ശേഷമാണ് അദ്ദേഹം കേരളം...

Read More >>
#akbalan | 'പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല'

Dec 29, 2024 11:22 AM

#akbalan | 'പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല'

കൊലപാതകം നടന്നത് സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു....

Read More >>
#accident |   കോഴിക്കോട് വൈദ്യുതി ലൈൻ പൊട്ടി വീണ്  ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

Dec 29, 2024 10:34 AM

#accident | കോഴിക്കോട് വൈദ്യുതി ലൈൻ പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

കോഴിക്കോട് കോടഞ്ചേരി തമ്പലമണ്ണയിൽ ഇന്നലെ രാത്രിയാണ്...

Read More >>
#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 29, 2024 10:21 AM

#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തു കൂടെ അതിവേഗത്തിൽ...

Read More >>
#arrest |   ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം,  ഡ്രൈവര്‍ അറസ്റ്റിൽ

Dec 29, 2024 10:13 AM

#arrest | ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം, ഡ്രൈവര്‍ അറസ്റ്റിൽ

സംഭവത്തിൽ ടിപ്പര്‍ ഡ്രൈവര്‍ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പില്‍ രമേശ് കുമാറി (45)നെ പുളിക്കീഴ് പൊലീസ് ഉടനടി...

Read More >>
#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

Dec 29, 2024 09:46 AM

#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

പഴമ്പാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് അമ്മയും മകളും ബസ്സില്‍ കയറിയത്. സംഭവത്തില്‍ പൊലീസ്...

Read More >>
Top Stories