#crime | ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു; അരുംകൊല യുവാക്കളുടെ ലഹരി ഉപയോഗം തടയാൻ ശ്രമിച്ചതിന്

#crime | ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു; അരുംകൊല യുവാക്കളുടെ ലഹരി ഉപയോഗം തടയാൻ ശ്രമിച്ചതിന്
Dec 25, 2024 06:07 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്.

സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടിയത്.

താഴെവെട്ടുർ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു.

തലയ്ക്ക് ആഴത്തിൽ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ വെട്ടൂർ സ്വദേശി ഷാക്കിർ എന്നയാളെ വർക്കല പൊലീസ് പിടികൂടി. മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

#head #house #hacked #death #Christmasnight #trying #stop #drug #use #among #youth

Next TV

Related Stories
#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 25, 2024 05:29 PM

#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു...

Read More >>
#threat | 'പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും'; ഭീഷണി പ്രസംഗവുമായി സിപിഎം എൽ സി സെക്രട്ടറി

Dec 25, 2024 05:11 PM

#threat | 'പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും'; ഭീഷണി പ്രസംഗവുമായി സിപിഎം എൽ സി സെക്രട്ടറി

തിക്കോടിയുടെ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടത് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്ന് സി.പി.എം...

Read More >>
#theft |  മുൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ വീട് കുത്തി തുറന്ന് മോഷണം

Dec 25, 2024 05:08 PM

#theft | മുൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ വീട് കുത്തി തുറന്ന് മോഷണം

സന്തോഷ് കുമാറും കുടുംബവും വീട്ടിലില്ലാത്ത നേരത്തായിരുന്നു...

Read More >>
#bodyfoundcase | ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; നാല് പേർ കസ്റ്റഡിയിൽ

Dec 25, 2024 04:57 PM

#bodyfoundcase | ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; നാല് പേർ കസ്റ്റഡിയിൽ

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്നതെന്ന് കരുതുന്ന 4 പേരെ പൊലീസ്...

Read More >>
#accident |  സ്കൂട്ടറിൽ ഇടിച്ചശേഷം ടാങ്കർ ലോറി നിർത്താതെ പോയി, 20 കാരന് ഗുരുതര പരിക്ക്

Dec 25, 2024 04:52 PM

#accident | സ്കൂട്ടറിൽ ഇടിച്ചശേഷം ടാങ്കർ ലോറി നിർത്താതെ പോയി, 20 കാരന് ഗുരുതര പരിക്ക്

ഇടിച്ച ടാങ്ക൪ ലോറി നി൪ത്താതെ പോയതായി ദൃക്ഷസാക്ഷികൾ...

Read More >>
#missing | സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർഥികളെ കാണാതായി

Dec 25, 2024 04:28 PM

#missing | സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർഥികളെ കാണാതായി

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും...

Read More >>
Top Stories

GCC News