#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു
Dec 24, 2024 09:20 PM | By akhilap

തിരുവനന്തപുരം: (truevisionnews.com)  നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു.

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ഒരാൾ പിറകിലൂടെ എത്തി അക്രമണം നടത്തുകയായിരുന്നു.

തുടർന്ന് കയ്യിലിരുന്ന ആയുധം കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വെട്ടേറ്റ ലെനിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.

#Bank #employee #distribute #welfare #pension #cut

Next TV

Related Stories
#caravanfoundbody | വിഷവാതകം എത്തിയത് ജനറേറ്ററിൽ നിന്ന്; വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണകാരണം വ്യക്തമായി

Dec 25, 2024 09:53 AM

#caravanfoundbody | വിഷവാതകം എത്തിയത് ജനറേറ്ററിൽ നിന്ന്; വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണകാരണം വ്യക്തമായി

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ...

Read More >>
#carolgroupattack | കാരൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; പ്രശ്നമുണ്ടാക്കിയത് സാമൂഹ്യവിരുദ്ധരെന്ന് പൊലീസ്, അഞ്ച് പേർ പിടിയിൽ

Dec 25, 2024 09:38 AM

#carolgroupattack | കാരൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; പ്രശ്നമുണ്ടാക്കിയത് സാമൂഹ്യവിരുദ്ധരെന്ന് പൊലീസ്, അഞ്ച് പേർ പിടിയിൽ

ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ്...

Read More >>
#Straydogattack | വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ

Dec 25, 2024 09:17 AM

#Straydogattack | വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ

81 കാരി കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ...

Read More >>
#accident | റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണു; പിന്നലെ വന്ന ലോറി ശരീരത്തിലൂടെ കയറി, സ്ത്രീക്ക് ദാരുണാന്ത്യം

Dec 25, 2024 09:08 AM

#accident | റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണു; പിന്നലെ വന്ന ലോറി ശരീരത്തിലൂടെ കയറി, സ്ത്രീക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി...

Read More >>
#immoraltrafficking | ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ

Dec 25, 2024 09:03 AM

#immoraltrafficking | ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ

കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നുമാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ അറസ്റ്റ്...

Read More >>
#caravanfoundbody | വടകരയിൽ രണ്ടുപേരുടെ മൃതദേഹവുമായി പകൽമുഴുവൻ കാരവൻ; വിശ്വസിക്കാനാകാതെ കരിമ്പനപ്പാലം നിവാസികൾ

Dec 25, 2024 08:39 AM

#caravanfoundbody | വടകരയിൽ രണ്ടുപേരുടെ മൃതദേഹവുമായി പകൽമുഴുവൻ കാരവൻ; വിശ്വസിക്കാനാകാതെ കരിമ്പനപ്പാലം നിവാസികൾ

ഇടയ്ക്ക് ഇത്തരം ആഡംബരവാഹനങ്ങൾ ഈ പരിസരത്ത് കാണാം. എന്നാൽ, രണ്ടുപേർ അതിനുള്ളിൽ മരിച്ചുകിടക്കുകയായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല...

Read More >>
Top Stories