(truevisionnews.com) പാലക്കാട് മീനാക്ഷിപുരത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു.
കന്നിമാരി കുറ്റിക്കല്‍ ചള്ള സ്വദേശി ഭക്തവത്സലന്റെ വാഹനമാണ് രാത്രിയില്‍ അജ്ഞാതന്‍ കത്തിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് ഇരുചക്രവാഹനത്തിന് തീയിട്ടത്. മീനാക്ഷിപുരം പൊലീസ് അന്വേഷണം തുടങ്ങി.
#two #wheeler #parked #front #Palakkad #house #set #fire