കൊച്ചി: (truevisionnews.com) പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നാണ് കടന്നുകളഞ്ഞത്.
എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതിൽ തുറന്നാണ് ഇയാൾ കടന്നു കളഞ്ഞത്.
പോക്സോ കേസിൽ പ്രതിയായ 22 കാരനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് എടുത്തത്.
#POCSO #case #accused #escaped #from #police #custody.