#kingcobra | അടുക്കളയിൽ പതിവില്ലാത്ത ശബ്ദം; നോക്കിയപ്പോൾ സ്ലാബിനടിയിൽ വമ്പനൊരു രാജവെമ്പാല, പിടികൂടി സ്ട്രൈക്കിംഗ് ഫോഴ്സ്

#kingcobra | അടുക്കളയിൽ പതിവില്ലാത്ത ശബ്ദം; നോക്കിയപ്പോൾ സ്ലാബിനടിയിൽ വമ്പനൊരു രാജവെമ്പാല, പിടികൂടി സ്ട്രൈക്കിംഗ് ഫോഴ്സ്
Dec 20, 2024 06:25 AM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) പോത്തുപാറ കെയ്ജീസ് കട്ട കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി.

അടുക്കളയിൽ നിന്നും പതിവില്ലാത്ത ശബ്ദം കേട്ട ജീവനക്കാർ സ്ലാബിനടിയിൽ നോക്കിയപ്പോളാണ് പാമ്പിനെ കണ്ടത്.

ഉടൻ തന്നെ ജീവനക്കാർ സ്ട്രൈക്കിംഗ് ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

സ്ട്രൈക്കിംഗ് ഫോഴ്സ് എത്തി നടത്തിയ പരിശോധനയിലാണ് അടുക്കളയിലെ സ്ലാബിനടിയിലുള്ളത് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്.

പിന്നാലെ സ്ട്രൈക്കിംഗ് ഫോഴ്സ് ഈ രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. സ്ട്രൈക്കിംഗ് ഫോഴ്സ് പിടികൂടുന്ന പതിമൂന്നാമത്തെ രാജവെമ്പാലയാണിതെന്ന് അധികൃതർ അറിയിച്ചു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ദിൻഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ ജോസ്, എ അഭിലാഷ്, എസ് സുധീഷ്, വിപിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

#Unusual #noise #kitchen #looked #huge #kingcobra #under #slab #caught #strikingforce

Next TV

Related Stories
#stabbed | കോഴിക്കോട് വളയത്ത് യുവാവിന് കുത്തേറ്റു, കഴുത്തിന് ഗുരുതര പരിക്ക്, സുഹൃത്ത് കസ്റ്റഡിയിൽ

Dec 20, 2024 12:58 PM

#stabbed | കോഴിക്കോട് വളയത്ത് യുവാവിന് കുത്തേറ്റു, കഴുത്തിന് ഗുരുതര പരിക്ക്, സുഹൃത്ത് കസ്റ്റഡിയിൽ

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം ഒടിവിൽ കയ്യാങ്കളിയിലും കത്തികുത്തിലും കലാശിക്കുകയായിരുന്നു...

Read More >>
#MMLawrence | എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാര തർക്കം : ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

Dec 20, 2024 12:39 PM

#MMLawrence | എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാര തർക്കം : ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

മകൾ ആശാ ലോറൻസ് നൽകിയ ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി...

Read More >>
#shafeeqmurderattemptcase | ഷഫീക്ക് വധശ്രമ കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാർ, 11 വർഷത്തിനുശേഷം നിർണായക വിധി

Dec 20, 2024 12:34 PM

#shafeeqmurderattemptcase | ഷഫീക്ക് വധശ്രമ കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാർ, 11 വർഷത്തിനുശേഷം നിർണായക വിധി

എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. മെഡിക്കല്‍ റിപ്പോർട്ടുകളാണ് കേസില്‍...

Read More >>
#suicide | മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയില്‍

Dec 20, 2024 12:19 PM

#suicide | മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയില്‍

മുരിക്കുംവയൽ സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു...

Read More >>
#suicide  |   'തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണ്,'  ബാങ്കില്‍ ജീവനൊടുക്കിയ സാബുവിന്റെ കുറിപ്പ് കണ്ടെത്തി

Dec 20, 2024 11:59 AM

#suicide | 'തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണ്,' ബാങ്കില്‍ ജീവനൊടുക്കിയ സാബുവിന്റെ കുറിപ്പ് കണ്ടെത്തി

ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ...

Read More >>
#MTVasudevanNair |  ഹൃദയസ്തംഭനം; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം

Dec 20, 2024 11:36 AM

#MTVasudevanNair | ഹൃദയസ്തംഭനം; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം

ഡോക്‌ടേഴ്‌സിന്റെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്...

Read More >>
Top Stories