#Mobattack | വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തു; യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം, അന്വേഷണം ആരംഭിച്ച് പോലീസ്

#Mobattack | വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തു; യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം, അന്വേഷണം ആരംഭിച്ച് പോലീസ്
Dec 18, 2024 08:21 AM | By Jain Rosviya

മലപ്പുറം: (truevisionnews.com) മലപ്പുറം വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീനാണ് ആക്രമനത്തിനിരയായത്. 

ഷംസുദ്ദീൻ്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.

വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്.

സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

#vehicle #stopped #middle #road #questioned #Mob #attack #youth #police #started #investigation

Next TV

Related Stories
#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

Dec 18, 2024 12:03 PM

#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ്...

Read More >>
#arrest |   അമ്പടി കേമി .... മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

Dec 18, 2024 11:59 AM

#arrest | അമ്പടി കേമി .... മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

കടവന്ത്ര താഴയിൽ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് യുവതി മുക്കുപണ്ടം...

Read More >>
#sexualassault | പൂജാരി ചമഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്  പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്

Dec 18, 2024 11:42 AM

#sexualassault | പൂജാരി ചമഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്

ഒ​ന്നാം പ്ര​തി പാ​ല​ക്കാ​ട് കൂ​ട​ല്ലൂ​ർ പ​ടി​ഞ്ഞാ​ത്ത​റ താ​ഴ​ത്തെ വീ​ട് വി​നോ​ദി​നെ​യാ​ണ് (42)...

Read More >>
#stabbedcase | കണ്ണൂരിൽ ഓ​ടു​ന്ന ബ​സി​ല്‍ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവം; 29-കാരൻ അറസ്റ്റില്‍

Dec 18, 2024 11:42 AM

#stabbedcase | കണ്ണൂരിൽ ഓ​ടു​ന്ന ബ​സി​ല്‍ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവം; 29-കാരൻ അറസ്റ്റില്‍

ക​ഴു​ത്തി​ലാ​ണ് കു​ത്തേ​റ്റ​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ ക​ത്തി പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ വി​പി​നും...

Read More >>
#goldrate |  ആശ്വാസം ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Dec 18, 2024 11:39 AM

#goldrate | ആശ്വാസം ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080...

Read More >>
#MLenin | ഡിവൈഎഫ്‌ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

Dec 18, 2024 11:35 AM

#MLenin | ഡിവൈഎഫ്‌ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ...

Read More >>
Top Stories

Entertainment News