Arrest | ജോലി വാഗ്ദാനം; സൈബർ തട്ടിപ്പ് ജോലിക്കായി വിദേശത്തേക്ക് യുവാക്കളെ കടത്തി, മലയാളി ഏജന്റ് അറസ്റ്റിൽ

Arrest |  ജോലി വാഗ്ദാനം; സൈബർ തട്ടിപ്പ് ജോലിക്കായി വിദേശത്തേക്ക് യുവാക്കളെ കടത്തി, മലയാളി ഏജന്റ് അറസ്റ്റിൽ
Dec 15, 2024 08:18 AM | By akhilap

പാലക്കാട്: (truevisionnews.com) സൈബർ തട്ടിപ്പ് ജോലിക്കായി ഇന്ത്യയിൽ നിന്നും യുവാക്കളെ കടത്തിയ ഏജൻറ് അറസ്റ്റിൽ.

തൃശൂ൪ സ്വദേശി സുഗിത്ത് സുബ്രഹ്മണ്യനെയാണ് പാലക്കാട് സൈബർ ക്രൈം പോലീസ് മുംബൈയിൽ നിന്നും പിടികൂടിയത്.

വിദേശ രാജ്യങ്ങളിൽ ആക൪ഷകമായ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കംപോഡിയ, തായ്ലാൻറ് എന്നീ രാജ്യങ്ങളിൽ ചൈനീസ് പൗരന്മാരാൽ നിയന്ത്രിക്കപ്പെടുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ യുവാക്കളെ എത്തിക്കുന്ന മുഖ്യ ഏജൻറാണ് പിടിയിലായത്.

വിദേശത്തായിരുന്ന പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുല൪ച്ചെയാണ് പ്രതിയെ പിടികൂടിയത്.

തൊഴിൽ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു റിക്രൂട്ട്മെൻറ് നടത്തിയത്. പാലക്കാട് ചിറ്റൂ൪ സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഡാറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു യുവാവിനെ തായ്ലാൻഡിലും റോഡ് മാ൪ഗം കംപോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിലുമെത്തിച്ചത്.

ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ശേഷമായിരുന്നു യുവാവ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ പാലക്കാടെത്തിച്ച് കോടതിയിൽ ഹാജരാക്കും.

#job #offer #Malayali #agent #arrested #smuggling #youth #abroad #cyber #fraud #work

Next TV

Related Stories
#mdma | കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വും കൂ​ട്ടാ​ളി​യും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

Dec 15, 2024 10:25 AM

#mdma | കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വും കൂ​ട്ടാ​ളി​യും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

കാ​പ്പ ചു​മ​ത്തി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സു​ൽ​ത്താ​ൻ നൂ​റി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക്...

Read More >>
#mumps | സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

Dec 15, 2024 10:17 AM

#mumps | സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം...

Read More >>
#konniaccident |  സ്വപ്നം കണ്ട ജീവിതം തുടങ്ങുന്നതിന് മുന്നേ കൊഴിഞ്ഞു, നിഖിലും അനുവും വിവാഹിതരായത് എട്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം

Dec 15, 2024 10:10 AM

#konniaccident | സ്വപ്നം കണ്ട ജീവിതം തുടങ്ങുന്നതിന് മുന്നേ കൊഴിഞ്ഞു, നിഖിലും അനുവും വിവാഹിതരായത് എട്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം

അവർ ഇതുവരെ ജീവിച്ച് തുടങ്ങിയില്ലെന്നാണ് സംഭവസ്ഥലത്ത് എത്തിയബന്ധുക്കളിലൊരാള്‍...

Read More >>
#Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

Dec 15, 2024 09:58 AM

#Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സും പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക്...

Read More >>
Top Stories

Entertainment News