#vatakaraaccident | 'ഇൻഷൂറൻസ് തുക തട്ടിയെടുത്തു'; ചോറോട് ഒമ്പത് വയസുകാരിയെ വാഹനമിടിച്ചിട്ട് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്

#vatakaraaccident |    'ഇൻഷൂറൻസ് തുക തട്ടിയെടുത്തു'; ചോറോട് ഒമ്പത് വയസുകാരിയെ വാഹനമിടിച്ചിട്ട് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്
Dec 15, 2024 07:53 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ചോറോട് ഒമ്പത് വയസുകാരിയെ വാഹനമിടിച്ചിട്ട് കടന്നുകളഞ്ഞ കേസിലെ പ്രതി ഷെജീൽനെതിരെ വീണ്ടും കേസ്.

വ്യാജ വിവരങ്ങൾ നൽകി ഇൻഷൂറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയെടുത്തതിനാണ് കേസെടുത്തത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

കാർ മതിലിടിച്ച് കേടുപാട് പറ്റിയെന്ന് കാണിച്ചാണ് നഷ്ടപരിഹാരം വാങ്ങിയത്. 30,000 രൂപ ഇൻഷുറൻസ് കമ്പനിയിൽനിന്ന് നഷ്ടപരിഹാരമായി ഷെജീൽ വാങ്ങിയിരുന്നു. നാദാപുരം പൊലീസാണ് കേസെടുത്തത്.

കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷജീൽ ആണ് വാഹനമോടിച്ചിരുന്നത് എന്ന് കണ്ടെത്തിയത്.

ദൃഷാനയുടെ മുത്തശ്ശി അപകടത്തിൽ മരിച്ചിരുന്നു. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകാണ്.

#Another #case #against #Shejeel #accused #case #running #over #nine #year #old #girl #Chorode.

Next TV

Related Stories
#mdma | കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വും കൂ​ട്ടാ​ളി​യും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

Dec 15, 2024 10:25 AM

#mdma | കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വും കൂ​ട്ടാ​ളി​യും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

കാ​പ്പ ചു​മ​ത്തി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സു​ൽ​ത്താ​ൻ നൂ​റി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക്...

Read More >>
#mumps | സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

Dec 15, 2024 10:17 AM

#mumps | സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം...

Read More >>
#konniaccident |  സ്വപ്നം കണ്ട ജീവിതം തുടങ്ങുന്നതിന് മുന്നേ കൊഴിഞ്ഞു, നിഖിലും അനുവും വിവാഹിതരായത് എട്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം

Dec 15, 2024 10:10 AM

#konniaccident | സ്വപ്നം കണ്ട ജീവിതം തുടങ്ങുന്നതിന് മുന്നേ കൊഴിഞ്ഞു, നിഖിലും അനുവും വിവാഹിതരായത് എട്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം

അവർ ഇതുവരെ ജീവിച്ച് തുടങ്ങിയില്ലെന്നാണ് സംഭവസ്ഥലത്ത് എത്തിയബന്ധുക്കളിലൊരാള്‍...

Read More >>
#Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

Dec 15, 2024 09:58 AM

#Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സും പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക്...

Read More >>
Top Stories

Entertainment News