#Panayampadamlorryaccident | പനയംപാടം അപകടം; ഇന്ന് സുരക്ഷാ പരിശോധന

#Panayampadamlorryaccident | പനയംപാടം അപകടം; ഇന്ന് സുരക്ഷാ പരിശോധന
Dec 14, 2024 07:25 AM | By akhilap

പാ​ല​ക്കാ​ട്: (truevisionnews.com) പ​ന​യം​പാ​ട​ത്ത് വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​സ്ഥ​ല​ത്ത് വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി അ​റി​യി​ച്ചു. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, ആ​ര്‍.​ടി.​ഒ, പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​മാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തുക.

ഡി​വൈ.​എ​സ്.​പി ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കുന്നുണ്ട്. അ​പ​ക​ട​മേ​ഖ​ല​ക​ളി​ല്‍ സ്പീ​ഡ് ബ്രേ​ക്ക​ര്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ക്കും.

സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ പൊ​ലീ​സ് പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ര്‍പ്പെ​ടു​ത്തു​മെന്നു ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ പറഞ്ഞു .

ക​യ​റ്റം ഒ​ഴി​വാ​ക്കി വ​ള​വ് നി​വ​ര്‍ത്തിയാ​ലേ അ​പ​ക​ട​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​വൂ എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​റ​ഞ്ഞു.

കു​ന്നി​ടി​ച്ച് നി​ര​പ്പാ​ക്കി​യാ​ലേ ക​യ​റ്റം ഒ​ഴി​വാ​കൂ. ദു​ബൈ​ക്കു​ന്ന് മു​ത​ല്‍ സോ​മി​ല്‍ വ​രെ താ​ൽ​ക്കാ​ലി​ക ഡി​വൈ​ഡ​ര്‍ സ്ഥാ​പി​ക്ക​ണം. റോ​ഡിന്റെ മി​നു​സം കു​റ​ക്കാ​ൻ ന​ട​പ​ടി​ വേണം.

മ​ഴ​വെ​ള്ളം റോ​ഡി​ല്‍ പ​ര​ന്നൊ​ഴു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഡ്രെ​യി​നേ​ജ് സ്ഥാ​പി​ക്ക​ണം. റോ​ഡി​ന് പാ​ര്‍ശ്വ​ഭി​ത്തി​യും അ​രി​കി​ല്‍ ന​ട​പ്പാ​ത​യും വേ​ണം.

ക​രി​മ്പ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ പ​ത്ത് വ​രെ​യും വൈ​കീ​ട്ട് നാ​ല് മു​ത​ല്‍ അ​ഞ്ച് വ​രെ​യും പൊ​ലീ​സി​നെ നി​യോ​ഗി​ക്ക​​ണം. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​​ണം. - നിരവധി ആ​വ​ശ്യങ്ങളുയര്‍ന്നു












#Panayampadam #accident #Security #check #today

Next TV

Related Stories
#arrest |  പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൂന്നു യുവാക്കൾ അറസ്റ്റിൽ

Dec 14, 2024 10:15 AM

#arrest | പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൂന്നു യുവാക്കൾ അറസ്റ്റിൽ

ആക്രമണത്തില്‍ മുരിക്കാശേരി സി.ഐ കെ.എം സന്തോഷ്, എസ്.ഐ മധുസൂദനന്‍, എസ്.സി.പി. രതീഷ്, സി.പി .ഒ എല്‍ദോസ് എന്നിവര്‍ക്ക് സാരമായി...

Read More >>
 #questionpaper | പരീക്ഷത്തലേന്ന്‌ ചോദ്യങ്ങൾ ഓൺലൈനിൽ; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു

Dec 14, 2024 09:11 AM

#questionpaper | പരീക്ഷത്തലേന്ന്‌ ചോദ്യങ്ങൾ ഓൺലൈനിൽ; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു

ചോദ്യത്തിന്റെ ക്രമംപോലും തെറ്റാതെ ചർച്ചചെയ്യുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ്‌ കണ്ടതെന്ന്‌ അധ്യാപകർ...

Read More >>
#centralgovernment | 2019 മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച് കേന്ദ്രം; 132 കോടി രൂപ കേരളം തിരിച്ചടക്കണം

Dec 14, 2024 08:18 AM

#centralgovernment | 2019 മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച് കേന്ദ്രം; 132 കോടി രൂപ കേരളം തിരിച്ചടക്കണം

എത്രയും പെട്ടെന്ന് ഈ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത്...

Read More >>
Top Stories










GCC News