#heartattack | ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

#heartattack | ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Dec 10, 2024 08:41 PM | By VIPIN P V

കോട്ടയം : ( www.truevisionnews.com ) ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി (52) ആണ് മരിച്ചത്.

മലകയറുന്നതിനിടെ അഴുതക്കടവിൽ വച്ചാണ് ഹൃദയമുണ്ടായത്.

ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

#Sabarimala #pilgrim #dies #heartattack

Next TV

Related Stories
#paintingworker | പെയിന്റിങ് തൊഴിലാളികൾ തമ്മിൽ തർക്കം; കമ്പിവടി കൊണ്ട് അടിയേറ്റയാൾ മരിച്ചു

Dec 25, 2024 12:37 PM

#paintingworker | പെയിന്റിങ് തൊഴിലാളികൾ തമ്മിൽ തർക്കം; കമ്പിവടി കൊണ്ട് അടിയേറ്റയാൾ മരിച്ചു

പെയിന്റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ്...

Read More >>
#Panthirankavcase | പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് മുന്നില്‍, പരാതി നല്‍കി

Dec 25, 2024 12:23 PM

#Panthirankavcase | പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് മുന്നില്‍, പരാതി നല്‍കി

തലയ്ക്കുള്‍പ്പെടെ പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍...

Read More >>
#missing | കോഴിക്കോട് സ്വദേശിയായ സൈനികൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു

Dec 25, 2024 11:52 AM

#missing | കോഴിക്കോട് സ്വദേശിയായ സൈനികൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു

വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോയതെന്ന് ഉദ്യോഗസ്ഥർ മൊഴി...

Read More >>
#mdma | വയനാട്ടിൽ വൻ എംഡിഎംഎ വേട്ട, രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിൽ

Dec 25, 2024 11:41 AM

#mdma | വയനാട്ടിൽ വൻ എംഡിഎംഎ വേട്ട, രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിൽ

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ കാർ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട....

Read More >>
#goldrate |  സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവില ഉയർന്നു

Dec 25, 2024 11:38 AM

#goldrate | സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവില ഉയർന്നു

ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800...

Read More >>
#MVGovindan | 'പുതിയ ഗവർണർ സർക്കാരുമായി ഒത്തുപോകണം; ആരിഫ് മുഹമ്മദ് ഖാന്റേത് ഭരണഘടനാവിരുദ്ധ നിലപാടുകളെന്ന്' എം.വി. ഗോവിന്ദന്‍

Dec 25, 2024 11:34 AM

#MVGovindan | 'പുതിയ ഗവർണർ സർക്കാരുമായി ഒത്തുപോകണം; ആരിഫ് മുഹമ്മദ് ഖാന്റേത് ഭരണഘടനാവിരുദ്ധ നിലപാടുകളെന്ന്' എം.വി. ഗോവിന്ദന്‍

പുതിയ ഗവര്‍ണറെ നോമിനേറ്റ് ചെയ്യുന്നതും ബിജെപിയാണ്. പരമ്പരാഗത ആര്‍എസ്എസ്, ബിജെപി സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്....

Read More >>
Top Stories

GCC News

News from Regional Network

Entertainment News