#SMKrishna | കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണ അന്തരിച്ചു

#SMKrishna | കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണ അന്തരിച്ചു
Dec 10, 2024 06:28 AM | By akhilap

ബെ​ഗളൂരു: (truevisionnews.com) മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ​ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം.

കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.

2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ 19ാം ഗവർണറുമായിരുന്നു.

1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചു. 2023ൽ പത്മ പുരസ്കാരം നൽകി കൃഷ്ണയെ രാജ്യം ആദരിച്ചു.

#Former #Karnataka #ChiefMinister #SMKrishna #92 #passedaway.

Next TV

Related Stories
#boataccident | ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന്  പേർക്ക് ദാരുണാന്ത്യം,  അഞ്ച് പേരെ കാണാതായി

Jan 20, 2025 11:11 AM

#boataccident | ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേരെ കാണാതായി

കതിഹാർ ജില്ലയിലെ ഗംഗയിൽ അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്....

Read More >>
#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

Jan 20, 2025 10:51 AM

#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

നാല് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് ആന എത്തിയത്....

Read More >>
#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

Jan 20, 2025 10:13 AM

#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍...

Read More >>
#doctormurdercase | ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊല; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

Jan 20, 2025 09:26 AM

#doctormurdercase | ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊല; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി...

Read More >>
#case | യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

Jan 19, 2025 10:04 PM

#case | യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

ഭീഷണി, പിന്തുടരൽ, തടഞ്ഞുവെയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്....

Read More >>
#rahulgandhi | നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം; 'വെള്ള ടീ ഷർട്ട് ക്യാമ്പയിൻ' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

Jan 19, 2025 09:10 PM

#rahulgandhi | നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം; 'വെള്ള ടീ ഷർട്ട് ക്യാമ്പയിൻ' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

സാമൂഹ്യസമത്വത്തിനായി പോരാടണം. എല്ലാ തരത്തിലുമുള്ള വിവേചനത്തെയും...

Read More >>
Top Stories

Entertainment News