​നവ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു

​നവ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു
Sep 25, 2021 02:50 PM | By Truevision Admin

പ​ത്ത​നം​തി​ട്ട : ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു. പ​ത്ത​നം​തി​ട്ട ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് ജ​ഡ്ജി ജ​യ​കു​മാ​ര്‍ എ​സ്. ജോ​ണാ​ണ് വി​ധി​പ​റ​ഞ്ഞ​ത്.

വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ സ​ന്ധ്യ, കാ​മു​ക​ന്‍ രാ​ജീ​വ്, സ​ന്ധ്യ​യു​ടെ മാ​താ​വ് രാ​ധാ​മ​ണി എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ള്‍. 2012 ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

ഫോ​റ​ന്‍​സി​ക് അ​സി. ഡ​യ​റ​ക്​​ട​ര്‍ അ​ട​ക്കം 28 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​രു​ന്നു. പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ അ​നി​ല്‍ പി.​നാ​യ​രും വി​ല്‍​സ​ണ്‍ വേ​ണാ​ടും ഹാ​ജ​രാ​യി.

Defendants acquitted in newborn baby murder case

Next TV

Related Stories
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories