#founddead | രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി

#founddead | രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി
Dec 8, 2024 04:06 PM | By VIPIN P V

ശ്രീനഗർ: ( www.truevisionnews.com) ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

ഡ്രൈവറും ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെ ഉധംപൂരിൽ കാളീമാതാ ക്ഷേത്രത്തിന് പുറത്ത് പൊലീസ് വാനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വടക്കന്‍ കശ്മീരിലെ സോപോറില്‍ നിന്ന് ജമ്മു മേഖലയിലെ റിയാസി ജില്ലയിലെ തല്‍വാരയിലെ സബ്സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് (എസ്ടിസി) പോകുകയായിരുന്നു ഇവർ.

ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം മറ്റേയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെട്ട കോണ്‍സ്റ്റബിളിനെ ചോദ്യംചെയ്ത് വരികയാണ്.

#Two #policeofficers #were #founddead

Next TV

Related Stories
#death | ബാ​ഡ്മി​ന്റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ 20-കാരൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Jan 17, 2025 09:04 AM

#death | ബാ​ഡ്മി​ന്റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ 20-കാരൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

അ​ത്താ​വ​ർ ഐ​വ​റി ട​വ​റി​ൽ താ​മ​സി​ക്കു​ന്ന അ​ഡൂ​ർ സ്വ​ദേ​ശി ഷ​രീ​ഫി​ന്റെ മ​ക​ൻ ഷ​ഹീ​മാ​ണ് (20)...

Read More >>
#Suicide | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; സ്വയം തീകൊളുത്തി ജീവനൊടുക്കി യുവതി

Jan 16, 2025 10:40 PM

#Suicide | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; സ്വയം തീകൊളുത്തി ജീവനൊടുക്കി യുവതി

കഴിഞ്ഞ ആറുവര്‍ഷമായി മകള്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത് എന്ന് യുവതിയുടെ അമ്മ...

Read More >>
#Arrest | ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച്  പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

Jan 16, 2025 10:13 PM

#Arrest | ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

ഇയാൾ നിരന്തരം മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന കുറിപ്പുകളും...

Read More >>
#Arrest | വീട്ടിലിരുന്ന് പഠിച്ചില്ല; പ്രകോപിതനായ പിതാവ്‍ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

Jan 16, 2025 09:35 PM

#Arrest | വീട്ടിലിരുന്ന് പഠിച്ചില്ല; പ്രകോപിതനായ പിതാവ്‍ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

സംഭവത്തിൽ പിതാവ് വിജയ് ഗണേഷ് ഭണ്ഡാൽക്കറെ പോലീസ് അറസ്റ്റ്...

Read More >>
#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

Jan 16, 2025 05:33 PM

#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

മര്‍ദനത്തിനിരയായ സ്‌ത്രീയുടെ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കിയ സ്റ്റേഷൻ...

Read More >>
Top Stories