#MDMA | വില്‍പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍

#MDMA | വില്‍പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍
Dec 6, 2024 08:33 PM | By VIPIN P V

ഏറ്റുമാനൂര്‍: ( www.truevisionnews.com ) വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റുമാനൂര്‍ തോട്ടിപ്പറമ്പില്‍ വീട്ടില്‍ മാത്യു എബ്രഹാ(35)മിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂര്‍ ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 1.71 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഒ അന്‍സല്‍ എ.എസ്, എസ്. ഐ മാരായ അഖില്‍ദേവ്, മനോജ്, എ.എസ്.ഐ സജി, സി.പി.ഒമാരായ ജ്യോതി കൃഷ്ണന്‍, വിനീഷ് കെ.യു, ജോസ്,

ബാലഗോപാല്‍, ഡെന്നി, അജിത്ത്. എം.വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് മാത്യു എബ്രഹാമിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

#Youth #arrested #MDMA #brought #for #sale

Next TV

Related Stories
#ARREST | യു​വ​തി​യു​ടെ പ​ഠ​ന​ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന് ഏ​റ്റ​ശേ​ഷം പീ​ഡ​നം; യു​വാ​വ്​ അ​റ​സ്റ്റി​ൽ

Dec 25, 2024 12:54 PM

#ARREST | യു​വ​തി​യു​ടെ പ​ഠ​ന​ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന് ഏ​റ്റ​ശേ​ഷം പീ​ഡ​നം; യു​വാ​വ്​ അ​റ​സ്റ്റി​ൽ

യു​വ​തി​യി​ൽ​നി​ന്ന്​ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യ​ശേ​ഷം പി​ൻ​വാ​ങ്ങു​ക​യാ​ണ്...

Read More >>
#paintingworker | പെയിന്റിങ് തൊഴിലാളികൾ തമ്മിൽ തർക്കം; കമ്പിവടി കൊണ്ട് അടിയേറ്റയാൾ മരിച്ചു

Dec 25, 2024 12:37 PM

#paintingworker | പെയിന്റിങ് തൊഴിലാളികൾ തമ്മിൽ തർക്കം; കമ്പിവടി കൊണ്ട് അടിയേറ്റയാൾ മരിച്ചു

പെയിന്റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ്...

Read More >>
#Panthirankavcase | പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് മുന്നില്‍, പരാതി നല്‍കി

Dec 25, 2024 12:23 PM

#Panthirankavcase | പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് മുന്നില്‍, പരാതി നല്‍കി

തലയ്ക്കുള്‍പ്പെടെ പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍...

Read More >>
#missing | കോഴിക്കോട് സ്വദേശിയായ സൈനികൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു

Dec 25, 2024 11:52 AM

#missing | കോഴിക്കോട് സ്വദേശിയായ സൈനികൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു

വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോയതെന്ന് ഉദ്യോഗസ്ഥർ മൊഴി...

Read More >>
#mdma | വയനാട്ടിൽ വൻ എംഡിഎംഎ വേട്ട, രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിൽ

Dec 25, 2024 11:41 AM

#mdma | വയനാട്ടിൽ വൻ എംഡിഎംഎ വേട്ട, രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിൽ

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ കാർ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട....

Read More >>
Top Stories

GCC News

News from Regional Network

Entertainment News