#sexualassault | എക്സ്റേ എടുക്കുന്നതിനിടെ ജീവനക്കാരിക്കുനേരെ അശ്ലീല ആംഗ്യം, പിന്നാലെ കടന്നുപിടിക്കാൻ ശ്രമം; പ്രതി പിടിയിൽ

#sexualassault | എക്സ്റേ എടുക്കുന്നതിനിടെ ജീവനക്കാരിക്കുനേരെ അശ്ലീല ആംഗ്യം, പിന്നാലെ കടന്നുപിടിക്കാൻ ശ്രമം; പ്രതി പിടിയിൽ
Dec 1, 2024 07:12 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.

തമിഴ്നാട് തെങ്കാശി സ്വദേശി സത്യരാജ് ആണ് പിടിയിലായത്. ചികിത്സയ്ക്കായി എത്തിയ ഇയാള്‍ എക്സ് റേ എടുക്കുന്നതിനിടെയാണ് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

#Making #obscene #gesture #employee #while #taking #X-ray #trying #grope #her #Accused #custody

Next TV

Related Stories
#GSudhakaran | അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ജി. സുധാകരൻ  ഉദ്ഘാടനം ചെയ്തില്ല

Dec 1, 2024 09:43 AM

#GSudhakaran | അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തില്ല

സി.പി.എം പരിപാടികളിൽ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ...

Read More >>
#Fire | കൊച്ചിയിലെ തീപിടിത്തം; ആക്രി ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

Dec 1, 2024 09:33 AM

#Fire | കൊച്ചിയിലെ തീപിടിത്തം; ആക്രി ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

ഗ്യാസ് സിലിണ്ടറുകൾ അടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം നാല് മണിയോടെ...

Read More >>
 #arrest | മുൻപും വിവിധ കേസുകളിൽ പ്രതി; 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ

Dec 1, 2024 09:01 AM

#arrest | മുൻപും വിവിധ കേസുകളിൽ പ്രതി; 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ

ഒരുവർഷമായി സസ്പെൻഷനിലാണെന്നും മുൻപും വിവിധ കേസുകളിൽ പ്രതിയാണെന്നും പോലീസ്...

Read More >>
#Faseeladeath | ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ, കൊന്നത് വായപൊത്തി, കഴുത്ത് അമര്‍ത്തി; ഫസീലയുടെ കൊലപാതകത്തിൽ തെളിവെടുപ്പ് നാളെ

Dec 1, 2024 08:25 AM

#Faseeladeath | ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ, കൊന്നത് വായപൊത്തി, കഴുത്ത് അമര്‍ത്തി; ഫസീലയുടെ കൊലപാതകത്തിൽ തെളിവെടുപ്പ് നാളെ

മുന്‍ വൈരാഗ്യമാണ് ഫസീലയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അറസ്റ്റിലായ അബ്ദുള്‍ സൂഫ് പൊലീസിനോട്...

Read More >>
Top Stories