#malappuramdistrictkalolsavam | നാടൻപാട്ട് വിജയിയെ പ്രഖ്യാപിച്ചപ്പോൾ ജഡ്ജ് സ്കൂളിൻെറ പേരും പറഞ്ഞു; മലപ്പുറം ജില്ലാ കലോത്സവത്തിനിടെ പ്രതിഷേധം

#malappuramdistrictkalolsavam | നാടൻപാട്ട് വിജയിയെ പ്രഖ്യാപിച്ചപ്പോൾ ജഡ്ജ് സ്കൂളിൻെറ പേരും പറഞ്ഞു; മലപ്പുറം ജില്ലാ കലോത്സവത്തിനിടെ പ്രതിഷേധം
Dec 1, 2024 06:31 AM | By Athira V

മലപ്പുറം: ( www.truevisionnews.com) കോട്ടക്കലിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും.

വിജയിയെ പ്രഖ്യാപിക്കുമ്പോൾ ജഡ്ജ് സ്കൂളിന്‍റെ പേരു കൂടി പറഞ്ഞതാണ് വാക്കേറ്റത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. വേദിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

വിദ്യാർഥികളും നാട്ടുകാരും പാട്ടുപാടി പ്രതിഷേധിച്ചു. വേദിക്ക് സമീപം കുത്തിയിരുന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഒന്നാം സ്ഥാനം നൽകുന്ന സ്കൂളിനെ ജഡ്ജ് ആദ്യം തീരുമാനിച്ചെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു.

ഇതെ തുടര്‍ന്നാണ് കോഡ് നമ്പര്‍ മാത്രം പറയേണ്ട സ്ഥാനത്ത് സ്കൂളിന്‍റെ പേര് കൂടി ജഡ്ജ് പറഞ്ഞതെന്നും ഇവര്‍ ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

#When #announcing #winner #folksong #judge #name #school #Protest #during #Malappuram #district #kalolsavam

Next TV

Related Stories
#GSudhakaran | അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ജി. സുധാകരൻ  ഉദ്ഘാടനം ചെയ്തില്ല

Dec 1, 2024 09:43 AM

#GSudhakaran | അവസാന നിമിഷം പിന്മാറ്റം; ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തില്ല

സി.പി.എം പരിപാടികളിൽ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ...

Read More >>
#Fire | കൊച്ചിയിലെ തീപിടിത്തം; ആക്രി ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

Dec 1, 2024 09:33 AM

#Fire | കൊച്ചിയിലെ തീപിടിത്തം; ആക്രി ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

ഗ്യാസ് സിലിണ്ടറുകൾ അടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം നാല് മണിയോടെ...

Read More >>
 #arrest | മുൻപും വിവിധ കേസുകളിൽ പ്രതി; 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ

Dec 1, 2024 09:01 AM

#arrest | മുൻപും വിവിധ കേസുകളിൽ പ്രതി; 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ

ഒരുവർഷമായി സസ്പെൻഷനിലാണെന്നും മുൻപും വിവിധ കേസുകളിൽ പ്രതിയാണെന്നും പോലീസ്...

Read More >>
#Faseeladeath | ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ, കൊന്നത് വായപൊത്തി, കഴുത്ത് അമര്‍ത്തി; ഫസീലയുടെ കൊലപാതകത്തിൽ തെളിവെടുപ്പ് നാളെ

Dec 1, 2024 08:25 AM

#Faseeladeath | ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ, കൊന്നത് വായപൊത്തി, കഴുത്ത് അമര്‍ത്തി; ഫസീലയുടെ കൊലപാതകത്തിൽ തെളിവെടുപ്പ് നാളെ

മുന്‍ വൈരാഗ്യമാണ് ഫസീലയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അറസ്റ്റിലായ അബ്ദുള്‍ സൂഫ് പൊലീസിനോട്...

Read More >>
Top Stories