#accident | നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

#accident |   നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
Nov 15, 2024 10:37 AM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കൊല്ലം അഞ്ചലിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.

അഞ്ചൽ അയിലറ സ്വദേശി സുബിൻ ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്നലെ രാത്രി 11.30യോടെയായിരുന്നു അപകടം.

അഞ്ചൽ പുനലൂർ റോഡിൽ അഞ്ചൽ ടൗണിന് സമീപമാണ് അപകടമുണ്ടായത്.

#bike #crashed #electricity #post #tragic #end #young #man

Next TV

Related Stories
#suicide |   മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിയ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം, പിന്നാലെ വീട്ടിലെത്തി പ്രതി തൂങ്ങിമരിച്ചു

Dec 25, 2024 10:51 AM

#suicide | മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിയ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം, പിന്നാലെ വീട്ടിലെത്തി പ്രതി തൂങ്ങിമരിച്ചു

ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Read More >>
#viralvideo | റോഡ് ബ്ലോക്കാക്കാതെ വിട്ടോ... പൊലീസുകാരൻ കാട്ടാനക്ക് വഴികാട്ടുന്ന ദൃശ്യങ്ങൾ വൈറൽ

Dec 25, 2024 10:48 AM

#viralvideo | റോഡ് ബ്ലോക്കാക്കാതെ വിട്ടോ... പൊലീസുകാരൻ കാട്ടാനക്ക് വഴികാട്ടുന്ന ദൃശ്യങ്ങൾ വൈറൽ

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ആനക്ക് കൈചൂണ്ടി നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് വൈറലായത്....

Read More >>
#accident | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍

Dec 25, 2024 10:38 AM

#accident | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍

അലങ്കരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴേക്ക്...

Read More >>
#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

Dec 25, 2024 10:37 AM

#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത...

Read More >>
#accident |  തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

Dec 25, 2024 10:11 AM

#accident | തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

പതിനെട്ടാം വാർഡിലെ വീട്ടുപറമ്പിലെ തെങ്ങിൽ കയറുന്നതിനിടയാണ് അപകടം....

Read More >>
Top Stories