#rape | അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു, ശരീരത്തിൽ 66 മുറിവുകൾ; രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി

#rape | അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു, ശരീരത്തിൽ 66 മുറിവുകൾ; രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി
Nov 5, 2024 04:43 PM | By Jain Rosviya

പത്തനംതിട്ട: (truevisionnews.com) 5 വയസുകാരിയായ തമിഴ് ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി.

തമിഴ്നാട് രാജപാളയം സ്വദേശിയാണ് കേസിലെ പ്രതി. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി(1) ആണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.

ശിക്ഷാവിധി ഈ മാസം ഏഴിന് പ്രഖ്യാപിക്കും. 2021 ഏപ്രിൽ 5 നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.

പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ 66 മുറിവുകളാണ് ഉണ്ടായിരുന്നത്. തുടർച്ചയായ മർദനമായിരുന്നു മരണകാരണം.

കുട്ടിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചശേഷമാണ് അമ്മ വീട്ടുജോലിക്ക് പോയിരുന്നത്. കുഞ്ഞിനെ ഇല്ലാതാക്കാനുള്ള രണ്ടാനച്ഛന്‍റെ ക്രൂരതയായിരുന്നു കൊലപാതകത്തിന് പിന്നിൽ.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടോടിയ പ്രതിയെ പിറ്റേന്ന് പത്തനംതിട്ട പൊലീസ് പിടികൂടുകയായിരുന്നു. അതിനിടെ, കേസിൻ്റെ വിചാരണ വേളയിൽ പ്രതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

അതിക്രൂരമായ കൊലപാതകത്തിൽ മൂന്നുവർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതി കുറ്റക്കാരനെന്ന് വിധിച്ച കോടതി ഈ മാസം 7നാണ് ശിക്ഷ വിധിക്കുക.

#five #year #old #girl #raped #killed #66 #injuries #her #body #court #found #stepfather #guilty

Next TV

Related Stories
#Vineethamurdercase | നാല് പേരുടേയും കഴുത്തിലെ മുറിവുകൾ ഒരുപോലെ; അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ

Nov 5, 2024 07:13 PM

#Vineethamurdercase | നാല് പേരുടേയും കഴുത്തിലെ മുറിവുകൾ ഒരുപോലെ; അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ

കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ...

Read More >>
#Accidentcase | കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് കുടുംബം

Nov 5, 2024 05:48 PM

#Accidentcase | കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് കുടുംബം

സർക്കാർ ഇടപെടണമെന്നും അല്ലാത്ത പക്ഷം കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ കൂടുതൽ പേർക്ക് അപകടമോ, മരണമോ സംഭവിക്കുമെന്നും രതീപിന്റെ കുടുംബം ഇന്ന്...

Read More >>
#WaqfBoardChairman | മുനമ്പത്തുനിന്ന്​ ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല -വഖഫ്​ ബോർഡ്​ ചെയർമാൻ

Nov 5, 2024 05:42 PM

#WaqfBoardChairman | മുനമ്പത്തുനിന്ന്​ ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല -വഖഫ്​ ബോർഡ്​ ചെയർമാൻ

ഈ വിഷയവുമായി ബന്ധപ്പെട്ട്​ ഒരു തരത്തിലും ആശങ്ക വളർത്താൻ ബോർഡ്​ ശ്രമിച്ചിട്ടില്ല. സ്ഥാപനത്തിന്​ വ്യക്തി നൽകിയ ഭൂമിയാണ്​...

Read More >>
#MVGovindan | മുനമ്പം വിഷയം; 'മുസ്‌ലിം വിരു​ദ്ധത ഉയർത്തി കാസ ക്രിസ്ത്യൻ ജനവിഭാ​ഗങ്ങളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു - എം. വി ഗോവിന്ദൻ

Nov 5, 2024 05:13 PM

#MVGovindan | മുനമ്പം വിഷയം; 'മുസ്‌ലിം വിരു​ദ്ധത ഉയർത്തി കാസ ക്രിസ്ത്യൻ ജനവിഭാ​ഗങ്ങളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു - എം. വി ഗോവിന്ദൻ

നവംബർ 16ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരടക്കമുള്ള യോ​ഗം ചേരുന്നുണ്ട്. മുനമ്പം ഭൂമിയിൽ നിന്ന് ആരെയും കുടിയിറക്കില്ല, അങ്ങനെയൊരു സർക്കാരല്ല...

Read More >>
#Theft | മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു; കള്ളനെ പിടികൂടി പൊലീസ്

Nov 5, 2024 05:06 PM

#Theft | മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു; കള്ളനെ പിടികൂടി പൊലീസ്

പൊലീസിൻ്റെ നൈറ്റ് പെട്രോളിംഗിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോൺ സന്ദേശം...

Read More >>
Top Stories