#accident | പയ്യന്നൂരിൽ ടൂറിസ്റ്റ് ബസ്സും ബോലേറോയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്

#accident | പയ്യന്നൂരിൽ ടൂറിസ്റ്റ് ബസ്സും ബോലേറോയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്
Nov 5, 2024 11:21 AM | By Susmitha Surendran

പയ്യന്നൂര്‍: (truevisionnews.com) ടൂറിസറ്റ് ബസും ബൊലേറോ ജീപ്പും കൂട്ടിയിച്ച് അപകടം . ഒരാൾക്ക് ഗുരുതര പരിക്ക് .

കുപ്പം ഖലാസിയിലെ അലിക്കാണ് പരിക്കേറ്റത് .  ഇന്ന് രാവിലെ 5.15 ന് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലായിരുന്നു അപകടം. പരിക്കേറ്റയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 കണ്ടങ്കാളി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുമായി ടൂറിന് പോയി തിരികെ വന്ന ബസ് കുട്ടികളെ ഇറക്കി തിരികെ വരുമ്പോൾ കുപ്പം ഖലാസിയുടെ അലി ഓടിച്ച ബൊലേറോ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തില്‍ കുടുങ്ങിക്കിടന്ന അലിയെ പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് പുറത്തെടുത്ത് ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.

#tourist #bus #bolero #collided #Payyannur #one #injured

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories