#lightning | സർക്കാർ ഫാമിലെ വനിത തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

#lightning  | സർക്കാർ ഫാമിലെ വനിത തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു
Nov 2, 2024 07:35 PM | By Susmitha Surendran

ഹരിപ്പാട്:(truevisionnews.com) ജോലിക്കിടെ സർക്കാർ ഫാമിലെ വനിത തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.

വീയപുരം സംസ്ഥാന വിതുല്പാദന കേന്ദ്രത്തിലെ തൊഴിലാളി ആനാരി ആയാപറമ്പ് വലിയ പറമ്പിൽ ശ്യാമള ഉത്തമനാണ്(58) മരിച്ചത്.

മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിമോർച്ചറിയിൽ.

#train | ട്രെയിൻ തട്ടി യുവാവ് മരിച്ചു

ട്രെയിൻ തട്ടി യുവാവ് മരിച്ചു . മലപ്പുറം താനൂര്‍ മുക്കോലയിലാണ് ട്രെയിൻ തട്ടി യുവാവ് മരിച്ചത്.മലപ്പുറം: (truevisionnews.com)<p>

താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടാടയത്.

ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഷിജിൽ മരിച്ചത്. താനൂര്‍ മുക്കോലയിൽ വെച്ചാണ് അപകടമുണ്ടായത്.

ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ ഷിജിലിനെ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

#woman #worker #government #farm #struck #lightning #working.

Next TV

Related Stories
 #Rameshchennithala | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്; മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് -രമേശ് ചെന്നിത്തല

Jan 5, 2025 08:48 AM

#Rameshchennithala | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്; മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് -രമേശ് ചെന്നിത്തല

എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല...

Read More >>
 #stabbedcase | 'കത്തി ശ്വാസകോശത്തിൽ തുളച്ചുകയറി'; പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ അസ്‌ലമിന്‍റെ നില ഗുരുതരം.

Jan 5, 2025 08:16 AM

#stabbedcase | 'കത്തി ശ്വാസകോശത്തിൽ തുളച്ചുകയറി'; പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ അസ്‌ലമിന്‍റെ നില ഗുരുതരം.

ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു....

Read More >>
#anchalmurdercase | ഞെട്ടിക്കുന്ന വിവരങ്ങൾ, ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ കൊലപാതകത്തിന്റെ ആസൂത്രണം, പ്രതികളുടെ മൊഴി ഇങ്ങനെ

Jan 5, 2025 07:55 AM

#anchalmurdercase | ഞെട്ടിക്കുന്ന വിവരങ്ങൾ, ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ കൊലപാതകത്തിന്റെ ആസൂത്രണം, പ്രതികളുടെ മൊഴി ഇങ്ങനെ

വാടക വീട്ടിലേക്ക് അടക്കം ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറഞ്ഞു. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി...

Read More >>
#wildelephantattak | കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി; തുമ്പിക്കൈ കൊണ്ട് തലക്ക് അടിച്ചു, മണിയുടെ മരണം മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ

Jan 5, 2025 07:33 AM

#wildelephantattak | കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി; തുമ്പിക്കൈ കൊണ്ട് തലക്ക് അടിച്ചു, മണിയുടെ മരണം മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ

ഉൾവനത്തിൽവെച്ചാണ് കാട്ടാന മണിയെ ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ്...

Read More >>
#bribery  | ' ഇപ്പൊ എങ്ങനെ ഇരിക്കണ് ' ; പിടിക്കാൻ വല വിരിച്ചതറിയാതെ വില്ലേജ് ഓഫീസർ പണം കൈനീട്ടി വാങ്ങി, കയ്യോടെ പൊക്കി വിജിലൻസ്

Jan 5, 2025 07:24 AM

#bribery | ' ഇപ്പൊ എങ്ങനെ ഇരിക്കണ് ' ; പിടിക്കാൻ വല വിരിച്ചതറിയാതെ വില്ലേജ് ഓഫീസർ പണം കൈനീട്ടി വാങ്ങി, കയ്യോടെ പൊക്കി വിജിലൻസ്

17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശം കിട്ടാൻ മാടക്കത്തറ വില്ലേജ് ഓഫീസിൽ എത്തിയ താണിക്കുടം സ്വദേശി ദേവേന്ദ്രനോട് രേഖ...

Read More >>
Top Stories