#arrest | ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയിൽ

#arrest | ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയിൽ
Nov 1, 2024 01:22 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  ആലപ്പുഴ റെയിൽവേ സ്റ്റേഷന് വടക്കു വശത്തെ ശ്രീ ദേവി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ.

എറണാകുളം കോലഞ്ചേരി ഐക്കരനാട് പഞ്ചായത്ത് ചക്കുമംഗലം വീട്ടിൽ അജയകുമാറാണ് (47) സൗത്ത് പൊലീസിൻറെ പിടിയിലായത്.

തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷമാണ് മോഷണം നടന്നത്. അപരിചിതനായ ഒരാൾ ക്ഷേത്ര മതിൽക്കെട്ടിനകത്ത് പതുങ്ങി നിൽക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

#Accused #who #stole #show #boat #placed #front #temple #arrested

Next TV

Related Stories
 #Rameshchennithala | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്; മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് -രമേശ് ചെന്നിത്തല

Jan 5, 2025 08:48 AM

#Rameshchennithala | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്; മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് -രമേശ് ചെന്നിത്തല

എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല...

Read More >>
 #stabbedcase | 'കത്തി ശ്വാസകോശത്തിൽ തുളച്ചുകയറി'; പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ അസ്‌ലമിന്‍റെ നില ഗുരുതരം.

Jan 5, 2025 08:16 AM

#stabbedcase | 'കത്തി ശ്വാസകോശത്തിൽ തുളച്ചുകയറി'; പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ അസ്‌ലമിന്‍റെ നില ഗുരുതരം.

ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു....

Read More >>
#anchalmurdercase | ഞെട്ടിക്കുന്ന വിവരങ്ങൾ, ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ കൊലപാതകത്തിന്റെ ആസൂത്രണം, പ്രതികളുടെ മൊഴി ഇങ്ങനെ

Jan 5, 2025 07:55 AM

#anchalmurdercase | ഞെട്ടിക്കുന്ന വിവരങ്ങൾ, ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ കൊലപാതകത്തിന്റെ ആസൂത്രണം, പ്രതികളുടെ മൊഴി ഇങ്ങനെ

വാടക വീട്ടിലേക്ക് അടക്കം ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറഞ്ഞു. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി...

Read More >>
#wildelephantattak | കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി; തുമ്പിക്കൈ കൊണ്ട് തലക്ക് അടിച്ചു, മണിയുടെ മരണം മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ

Jan 5, 2025 07:33 AM

#wildelephantattak | കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി; തുമ്പിക്കൈ കൊണ്ട് തലക്ക് അടിച്ചു, മണിയുടെ മരണം മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ

ഉൾവനത്തിൽവെച്ചാണ് കാട്ടാന മണിയെ ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ്...

Read More >>
#bribery  | ' ഇപ്പൊ എങ്ങനെ ഇരിക്കണ് ' ; പിടിക്കാൻ വല വിരിച്ചതറിയാതെ വില്ലേജ് ഓഫീസർ പണം കൈനീട്ടി വാങ്ങി, കയ്യോടെ പൊക്കി വിജിലൻസ്

Jan 5, 2025 07:24 AM

#bribery | ' ഇപ്പൊ എങ്ങനെ ഇരിക്കണ് ' ; പിടിക്കാൻ വല വിരിച്ചതറിയാതെ വില്ലേജ് ഓഫീസർ പണം കൈനീട്ടി വാങ്ങി, കയ്യോടെ പൊക്കി വിജിലൻസ്

17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശം കിട്ടാൻ മാടക്കത്തറ വില്ലേജ് ഓഫീസിൽ എത്തിയ താണിക്കുടം സ്വദേശി ദേവേന്ദ്രനോട് രേഖ...

Read More >>
Top Stories