#drowned | കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെ അപകടം, യുവാവ് മുങ്ങി മരിച്ചു

#drowned | കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെ അപകടം,  യുവാവ് മുങ്ങി മരിച്ചു
Oct 31, 2024 07:14 AM | By Susmitha Surendran

വൈത്തിരി: (truevisionnews.com) പൊഴുതന സ്വദേശിയായ യുവാവ് ചേളാരി പാണമ്പ്ര പാച്ചേരി കുളത്തിൽ മുങ്ങി മരിച്ചു.

പൊഴുതന മേൽമുറി തൊട്ടിയിൽ യൂനുസ് (37) ആണ് മരിച്ചത്. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് മരണം.

മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് മേൽമുറി ജുമ മസ്ജിദിൽ



#young #man #drowned #accident #going #pool #wash #his #hands

Next TV

Related Stories
Top Stories