#NaveenBabu | എഡിഎമ്മിന്റെ മരണം; പ്രശാന്തിനെയും പ്രതി ചേർക്കണം, ബെനാമി ഇടപാടുകൾ പുറത്തുവരണം - നവീൻ ബാബുവിന്റെ ബന്ധു

#NaveenBabu | എഡിഎമ്മിന്റെ മരണം; പ്രശാന്തിനെയും പ്രതി ചേർക്കണം, ബെനാമി ഇടപാടുകൾ പുറത്തുവരണം - നവീൻ ബാബുവിന്റെ ബന്ധു
Oct 30, 2024 09:02 AM | By VIPIN P V

പത്തനംതിട്ട : (truevisionnews.com) എഡിഎം നവീൻ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന ആവശ്യം ഉയർത്തി കുടുംബം.

ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പ്രശാന്തിനെയും പ്രതിചേർക്കണമെന്നും നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ ആവശ്യപ്പെട്ടു. നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം.

മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം.

സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാർ കൂട്ടിച്ചേർത്തു.

അതേ സമയം, റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക.

ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും.

#Death #ADM #Prashant #accused #benami #transactions #NaveenBabu #Relative

Next TV

Related Stories
#Nileswaramfirecrackerblast | നീലേശ്വരം അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Oct 30, 2024 12:48 PM

#Nileswaramfirecrackerblast | നീലേശ്വരം അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍...

Read More >>
#Ganja | കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ

Oct 30, 2024 12:18 PM

#Ganja | കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ

നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ്...

Read More >>
#MelakMariyamChanath | ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്

Oct 30, 2024 11:41 AM

#MelakMariyamChanath | ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്

വ്യക്തികളുടെ കൈവരിച്ച നേട്ടങ്ങൾ, അവരവരുടെ പ്രാവീണ്യ മേഖലയിൽ ഉണ്ടാക്കിയ പുതിയ റെക്കോർഡുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരങ്ങൾ...

Read More >>
 #SexualAllegation | 'പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

Oct 30, 2024 11:30 AM

#SexualAllegation | 'പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങൾക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല, ഇതോടെയാണ് സിറ്റി പോലീസ്...

Read More >>
#Trafficcontrol | കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം

Oct 30, 2024 11:16 AM

#Trafficcontrol | കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം

കണ്ണൂർ ഭാഗത്തു നിന്നു രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജംങ്ഷനിൽ നിന്നു ബീച്ച് റോഡിൽ കയറി മുഖദാർ, പുഷ്‌പ ജംക്ഷൻ വഴി...

Read More >>
Top Stories