#accident | രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍സ് ബൈ​ക്കി​ലി​ടി​ച്ച് അപകടം, യാ​ത്രി​ക​ന് പ​രി​ക്ക്

#accident | രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍സ് ബൈ​ക്കി​ലി​ടി​ച്ച് അപകടം, യാ​ത്രി​ക​ന് പ​രി​ക്ക്
Oct 29, 2024 02:12 PM | By Susmitha Surendran

വെ​ള്ള​റ​ട: (truevisionnews.com) രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍സ് ബൈ​ക്കി​ലി​ടി​ച്ച് അപകടം . യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ചെ​റി​യ കോ​ല്ല​യി​ലാ​ണ് അ​പ​ക​ടം. രോ​ഗി​യെ മ​റ്റൊ​രു ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു.

വെ​ള്ള​റ​ട​യി​ല്‍ നി​ന്നും കാ​ര​ക്കോ​ണ​ത്തേ​ക്ക് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍സ് ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. കി​ളി​യൂ​ര്‍ സ്വ​ദേ​ശി വി​ല്‍സ​നാ​ണ് (39) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആം​ബു​ല​ന്‍സും ത​ക​ര്‍ന്നു.

ഇ​തി​നി​ടെ അ​ജ്ഞാ​ത സം​ഘ​മെ​ത്തി ആം​ബു​ല​ന്‍സി​ന്റെ താ​ക്കോ​ലു​മാ​യി മു​ങ്ങി. വെ​ള്ള​റ​ട പൊ​ലീ​സെ​ത്തി ആം​ബു​ല​ന്‍സും ബൈ​ക്കും ക്രെ​യി​നി​ന്റെ സ​ഹാ​യ​ത്തോ​ടെ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു.

ആ​രാ​ണ് ആം​ബു​ല​ന്‍സി​ന്റെ താ​ക്കോ​ലു​മാ​യി മു​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

#Ambulance #carrying #patient #collides #with #bicycle #passenger #injured

Next TV

Related Stories
#Gasleak |  പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച;  വന്‍ അപകടം ഒഴിവായി

Nov 27, 2024 12:11 PM

#Gasleak | പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; വന്‍ അപകടം ഒഴിവായി

പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോര്‍ച്ച ശ്രദ്ധയില്‍...

Read More >>
#gold |  വീണ്ടും കൂടി...  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം

Nov 27, 2024 12:05 PM

#gold | വീണ്ടും കൂടി... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം

ചൊവ്വാഴ്ച ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ബുധനാഴ്ച കൂടി...

Read More >>
#ganja |   തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Nov 27, 2024 12:01 PM

#ganja | തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25.07 കിലോഗ്രാംകഞ്ചാവ് കണ്ടെത്തിയത്....

Read More >>
#NaveenBabu | എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം ഡിസംബർ 9-ന്

Nov 27, 2024 11:56 AM

#NaveenBabu | എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം ഡിസംബർ 9-ന്

കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകൾ എന്ന് ഹർജിക്കാരി...

Read More >>
Top Stories