കൊച്ചി: (truevisionnews.com) ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം.
കാലുകൾ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകൾ നിൽക്കുന്നതെന്നും ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും കോടതി വിമർശിച്ചു.
ക്ഷേത്ര കമ്മിറ്റികൾ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നിലെന്നും ഇതൊന്നും ആചാരമല്ല മറിച്ച് മനുഷ്യന്റെ വാശിയാണെന്നും ഹൈക്കോടതി വിമർശിച്ചു.
#Elephants #face #extreme #cruelty #High #Court #criticized #elephant's #rise