#nilavilakku | ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

#nilavilakku | ദുരൂഹ സാഹചര്യത്തിൽ  ഒരാൾ പൊക്കത്തിൽ നിലവിളക്ക്  കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്
Oct 25, 2024 09:21 AM | By ADITHYA. NP

കൊച്ചി: (www.truevisionnews.com)ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവത്തിൽ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി.

ഓടിൽ നിർമ്മിച്ച നിലവിളക്കിന് 30,000 രൂപയിലേറെ വില വരും. റോഡരികിൽ ഇത്രയും വലിയ വിളക്ക് എങ്ങനെ വന്നു എന്നതാണ് അത്ഭുതം. ആരും ഇതുവരെ അവകാശം പറഞ്ഞ് സ്റ്റേഷനിൽ എത്തിയിട്ടുമില്ല.

ഇന്നലെ രാവിലെയാണ് പറവൂർ പൊലീസ് സ്റ്റേഷനിലേക്കൊരു കോൾ വന്നത്. ഇട റോഡിന് സമീപത്തായി ഒരാൾ പൊക്കത്തിലൊരു നിലവിളക്ക് ഇരിക്കുന്നു സാർ എന്നാണ് വിളിച്ചയാൾ പറഞ്ഞത്.

അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ് എത്തുന്നത്.

നോക്കുമ്പോൾ അവകാശികൾ ആരുമില്ലാതെ ഒറ്റക്കൊരു നിലവിളക്കാണ് പൊലീസ് കണ്ടത്. നിലവിളക്ക് പൊലീസ് ഉദ്യാഗസ്ഥർ ജീപ്പിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

തുടർന്നൊരു ഓട്ടോറിക്ഷയിൽ കയറ്റി നിലവിളക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലയെടുപ്പോടെ സ്റ്റേഷനിലാണ് ഇപ്പോൾ നിലവിളക്കുള്ളത്. ഓടിൽ നിർമ്മിച്ച നിലവിളക്കിന് 30000 രൂപയിലേറെ വിലയുണ്ട്.

#mysterious #situation #person #found #lamp #tall #tree #police #started #investigation

Next TV

Related Stories
#AbdulShukur | പാലക്കാട് സിപിഐഎം വിട്ട അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്കെന്ന് സൂചന; നേതാക്കളുമായി ചർച്ച

Oct 25, 2024 11:50 AM

#AbdulShukur | പാലക്കാട് സിപിഐഎം വിട്ട അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്കെന്ന് സൂചന; നേതാക്കളുമായി ചർച്ച

ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുൾ ഷുക്കൂർ...

Read More >>
#GoldRate | വീണ്ടും തലപൊക്കി സ്വർണവില; ഇന്നത്തെ നിരക്കറിയാം

Oct 25, 2024 11:26 AM

#GoldRate | വീണ്ടും തലപൊക്കി സ്വർണവില; ഇന്നത്തെ നിരക്കറിയാം

അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ...

Read More >>
#AKShanib | തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെയാണ് തീരുമാനം, നാമനിർദ്ദേശ പത്രിക നൽകും - എ കെ ഷാനിബ്

Oct 25, 2024 10:54 AM

#AKShanib | തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെയാണ് തീരുമാനം, നാമനിർദ്ദേശ പത്രിക നൽകും - എ കെ ഷാനിബ്

ഇന്ന് എൽഡിഎഫിന്റെ ആദ്യതെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം...

Read More >>
#AbdulShukur | പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു; അനുനയ നീക്കവുമായി എൻഎൻ കൃഷ്ണദാസ്

Oct 25, 2024 10:51 AM

#AbdulShukur | പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു; അനുനയ നീക്കവുമായി എൻഎൻ കൃഷ്ണദാസ്

ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുൾ ഷുക്കൂർ...

Read More >>
Top Stories

Entertainment News