#missing | പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായി;അന്വേഷണം ആരംഭിച്ച് പൊലീസ്

#missing | പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായി;അന്വേഷണം ആരംഭിച്ച് പൊലീസ്
Oct 22, 2024 07:22 AM | By Jain Rosviya

കൊച്ചി: (truevisionnews.com)ആലുവയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി.

മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16) നെയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായത്.

ചാലാക്കൽ അസ്ഹർ ഉലും അറബി കോളേജിലെ വിദ്യാർത്ഥിയാണ് അഫ്രാസി. ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്ച്ചയാണ് പതിനാറ് വയസുകാരാനായ അഫ്രാസിനെ കാണാതായത്.

കുട്ടിയുടെ രക്ഷിതാക്കളും സ്ഥാപന അധികൃതരം നൽകിയ പരാതിയിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കുട്ടി ഏത് സാഹചര്യത്തിലാണ് കാണാതായത് എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നിലവിൽ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.



#Plus #One #student #missing #from #hostel #Police #started #investigation

Next TV

Related Stories
#snake | സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍? പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

Oct 22, 2024 09:31 AM

#snake | സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍? പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. കൊടുങ്ങല്ലൂര്‍ പറപ്പുള്ളിബസാര്‍ ചെത്തിപ്പാടത്ത് ബാബുവിന്റെ മകള്‍...

Read More >>
#vdsatheesan |   റിക്വസ്റ്റ് ചെയ്തിരിക്കുന്നു പിൻവലിക്കൂ... ഇനി ചർച്ചയില്ല, യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല -വി ഡി സതീശൻ

Oct 22, 2024 08:55 AM

#vdsatheesan | റിക്വസ്റ്റ് ചെയ്തിരിക്കുന്നു പിൻവലിക്കൂ... ഇനി ചർച്ചയില്ല, യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല -വി ഡി സതീശൻ

ഞങ്ങൾക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട്...

Read More >>
#priyankagandhi | ചുരം കയറല്ലേ... അവിടെ വിലക്കുണ്ട്! പ്രിയങ്കയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത്; കർശന നിർദ്ദേശവുമായി കെപിസിസി

Oct 22, 2024 08:34 AM

#priyankagandhi | ചുരം കയറല്ലേ... അവിടെ വിലക്കുണ്ട്! പ്രിയങ്കയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത്; കർശന നിർദ്ദേശവുമായി കെപിസിസി

ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം...

Read More >>
#naveenbabu | നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്; സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പ‍റുകൾ, അയച്ചത് രണ്ട് പേർക്ക്

Oct 22, 2024 08:18 AM

#naveenbabu | നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്; സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പ‍റുകൾ, അയച്ചത് രണ്ട് പേർക്ക്

പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീൻ ബാബുവിന്റെ മരണം...

Read More >>
#akshanib | ദേ, അടുത്തത്‌; പുറത്താക്കിയ ഷാനിബും പാലക്കാട്ട് മത്സരത്തിന്; കൂടുതൽ കാര്യങ്ങൾ 10.45ന് വാർത്താ സമ്മേളനത്തിൽ

Oct 22, 2024 08:05 AM

#akshanib | ദേ, അടുത്തത്‌; പുറത്താക്കിയ ഷാനിബും പാലക്കാട്ട് മത്സരത്തിന്; കൂടുതൽ കാര്യങ്ങൾ 10.45ന് വാർത്താ സമ്മേളനത്തിൽ

വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ്...

Read More >>
Top Stories