#holiday | ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

#holiday |  ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി
Oct 21, 2024 06:05 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  )ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 26ന് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി നല്‍കികൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


#26th #holiday #government #offices #educational #institutions #Alappuzha #district

Next TV

Related Stories
#nilavilakku | ദുരൂഹ സാഹചര്യത്തിൽ  ഒരാൾ പൊക്കത്തിൽ നിലവിളക്ക്  കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

Oct 25, 2024 09:21 AM

#nilavilakku | ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ്...

Read More >>
#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി  ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

Oct 25, 2024 09:06 AM

#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ്...

Read More >>
#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

Oct 25, 2024 08:24 AM

#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

ഇതില്‍ അമല്‍ദേവ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിന്നീട് പൊലീസ്...

Read More >>
#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

Oct 25, 2024 08:01 AM

#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...

Read More >>
Top Stories










Entertainment News