#Congress | ഒടുവിൽ മഞ്ഞുരുകി; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്

#Congress | ഒടുവിൽ മഞ്ഞുരുകി; പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്
Oct 21, 2024 04:13 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പുറത്താക്കിയ യൂത്ത് കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോൺഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്.

ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത് കോൺ​​ഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു സദ്ദാം ഹുസൈൻ.

പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ നേതാക്കളെ അറിയിക്കുകയായിരുന്നു. അല്ലാത്തപക്ഷം കൂട്ടമായി രാജിവെക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് പ്രവർത്തകരുമായി യോ​ഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടന്ന യോ​ഗത്തിലാണ് സദ്ദാമിനെ തിരിച്ചെടുക്കാൻ തീരുമാനമായത്.

പി സരിനും എ കെ ഷാനിബിനും മുമ്പേ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച വ്യക്തിയാണ് സദ്ദാം.

ഷാഫി പറമ്പിൽ എംഎൽഎയായിരുന്ന കാലത്ത് പാലക്കാട് പത്രസമ്മേളനം വിളിച്ച സദ്ദാം, ഷാഫിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്.

#Congress #back #expelled #YouthCongress #groupleader

Next TV

Related Stories
#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

Oct 21, 2024 07:42 PM

#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബാബുരാജിന്റെ സഹോദരനാണ് രാധാകൃഷ്ണൻ. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾ...

Read More >>
 #VDsatheesan | സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ, പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിന്‍വലിക്കണം -വി.ഡി. സതീശൻ

Oct 21, 2024 07:36 PM

#VDsatheesan | സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ, പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിന്‍വലിക്കണം -വി.ഡി. സതീശൻ

രണ്ടു സ്ഥലത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ട് നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നതെന്ന്...

Read More >>
#NedumbasseryAirport | 'നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്'; യാത്രക്കാരന്‍റെ ഭീഷണി, ഒരാൾ കസ്റ്റഡിയില്‍

Oct 21, 2024 07:30 PM

#NedumbasseryAirport | 'നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്'; യാത്രക്കാരന്‍റെ ഭീഷണി, ഒരാൾ കസ്റ്റഡിയില്‍

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ്...

Read More >>
#ShafiParambil | വോട്ടെടുപ്പ് തീയതി മാറ്റണം, നേരത്തെ നടത്താനുള്ള സാധ്യതകൾ തേടാം -ഷാഫി പറമ്പിൽ എം.പി

Oct 21, 2024 07:07 PM

#ShafiParambil | വോട്ടെടുപ്പ് തീയതി മാറ്റണം, നേരത്തെ നടത്താനുള്ള സാധ്യതകൾ തേടാം -ഷാഫി പറമ്പിൽ എം.പി

കളക്ടർ വഴിയും ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചു. ഓൾ പാർട്ടി മീറ്റിങ്ങിലും ഇക്കാര്യം...

Read More >>
#heavyrain | കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ യെലോ അലർട്ട്

Oct 21, 2024 06:28 PM

#heavyrain | കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ യെലോ അലർട്ട്

ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം 22നും 23നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5...

Read More >>
Top Stories










Entertainment News