#Sardine | ചാകര വന്നേ…തൃശൂരിൽ തീരത്തടിഞ്ഞ് മത്തിക്കൂട്ടം; ആഘോഷമാക്കി നാട്ടുകാർ

#Sardine | ചാകര വന്നേ…തൃശൂരിൽ തീരത്തടിഞ്ഞ് മത്തിക്കൂട്ടം; ആഘോഷമാക്കി നാട്ടുകാർ
Oct 21, 2024 12:03 PM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) തൃശ്ശൂരിൽ തളിക്കുളത്ത് മത്തി ചാകര. മത്തിക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നാട്ടുകാർ കൈ നനയാതെ മീന്‍പിടിത്തം ആഘോഷമാക്കി.

ഇന്നലെ ഉച്ചയ്ക്കാണ് മത്തിക്കൂട്ടം തീരത്ത് അടിഞ്ഞത്. നിരവധി പേരാണ് ആ കാഴ്ചകാണാനും മത്തി പെറുക്കാനുമായി തീരത്ത് എത്തിയത്. സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം നാട്ടുകാർ മീന്‍ കൊണ്ടുപോയി.

മത്തി അടിഞ്ഞുവെന്ന് കേട്ട് നിരവധി പേർ വൈകിയും എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി. ഇത് ആദ്യമായാണ് തളിക്കുളം തീരത്ത് മത്തിക്കൂട്ടം അടിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

#group #sardines #along #coast #Thrissur #locals #celebrated

Next TV

Related Stories
ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

Jul 24, 2025 11:14 PM

ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി...

Read More >>
ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

Jul 24, 2025 10:55 PM

ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ...

Read More >>
അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jul 24, 2025 10:13 PM

അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

Jul 24, 2025 09:36 PM

പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂർ സ്വദേശി...

Read More >>
നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

Jul 24, 2025 09:35 PM

നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന്...

Read More >>
Top Stories

Entertainment News

//Truevisionall