#Accident | ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

#Accident | ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Oct 19, 2024 01:22 PM | By Jain Rosviya

കോട്ടയം: കോരുത്തോട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമ്പലം കുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബൈക്കിൽ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്.

രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റു.

#Autorickshaw #bike #accident #tragic #end #two #young #men

Next TV

Related Stories
#snake | ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി

Dec 27, 2024 05:10 PM

#snake | ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി

ഒടുവിൽ ഒരെണ്ണത്തിനെ ഇവിടെയുണ്ടായിരുന്ന യുവാക്കൾ ചാക്കിലാക്കി....

Read More >>
#privatebus | കോഴിക്കോട് വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്, തീരുമാനം ജീവനക്കാരെ മർദ്ദിച്ച പ്രതികളെ പിടികൂടാത്തതിനാൽ

Dec 27, 2024 05:09 PM

#privatebus | കോഴിക്കോട് വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്, തീരുമാനം ജീവനക്കാരെ മർദ്ദിച്ച പ്രതികളെ പിടികൂടാത്തതിനാൽ

സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ ആക്രമത്തിന് ഇരയാകുന്ന ബസ്സ് തൊഴിലാളികളോട് മാനുഷികപരിഗണനനൽകാൻ അലംഭാവം കാണിക്കുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

Dec 27, 2024 04:56 PM

#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

സ്കൂട്ടര്‍ ഇടിച്ച് മുണ്ടക്കൽ സ്വദേശിനി സുശീലയ്ക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക്  രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

Dec 27, 2024 04:32 PM

#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക് രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

ഒരാൾ റോഡിൽ കുഴഞ്ഞ് വീണതറിഞ്ഞ് ബിനീഷ് സ്വന്തം കാറുമായി...

Read More >>
#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

Dec 27, 2024 03:58 PM

#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം...

Read More >>
Top Stories