#Attack | കെ.എസ്.യുക്കാരെ അക്രമിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്ക് മർദ്ദനം; സംഭവത്തിൽ മൂന്നുപേർക്ക് പരിക്ക്

#Attack | കെ.എസ്.യുക്കാരെ അക്രമിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്ക് മർദ്ദനം; സംഭവത്തിൽ മൂന്നുപേർക്ക് പരിക്ക്
Oct 19, 2024 08:14 AM | By Jain Rosviya

മൂലമറ്റം: കോളേജിലെ തർക്കത്തെ തുടർന്ന് കോളപ്ര ഏഴാംമൈലിൽ കെ.എസ്.യു. പ്രവർത്തകരെ അക്രമിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ മുട്ടം പോലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അറക്കുളം സെയ്ന്റ് ജോസഫ്‌സ് കോളേജിലെ എസ്.എഫ്.ഐ.പ്രവർത്തകർ ഏഴാംമൈലിന് സമീപം റോഡിൽ കെ.എസ്.യു.ക്കാരെ മർദ്ദിച്ചത്.

ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ നാട്ടുകാർക്കെതിരേ തിരിഞ്ഞു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

അറക്കുളത്ത് കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു.-എസ്.എഫ്.ഐ. സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് ഏഴാംമൈലിൽ താമസിക്കുന്ന കെ.എസ്.യു.ക്കാർക്ക് നേരേ ആക്രമണമുണ്ടായത്.

#Locals #questioned #attack #KSU #members #were #beaten #Three #people #were #injured

Next TV

Related Stories
#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

Dec 28, 2024 10:56 PM

#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ്...

Read More >>
#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Dec 28, 2024 10:22 PM

#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ...

Read More >>
#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Dec 28, 2024 10:04 PM

#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പ്രോസിക്യൂഷൻ കേസിലേക്ക് 23 രേഖകളും അഞ്ചു തൊണ്ടിമുതലും ഹാജരാക്കി....

Read More >>
#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Dec 28, 2024 08:56 PM

#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ...

Read More >>
Top Stories