#theft | ഉദ്ഘാടനത്തിന് മുമ്പ് പൊതു ശുചിമുറി സമുച്ചയം തകർത്ത് മോഷണം, പ്രതി പിടിയിൽ

#theft | ഉദ്ഘാടനത്തിന് മുമ്പ് പൊതു ശുചിമുറി സമുച്ചയം തകർത്ത് മോഷണം, പ്രതി പിടിയിൽ
Oct 19, 2024 07:02 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) പൊതു ശുചിമുറി സമുച്ചയം തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ .

ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി ടി ഹൗസിൽ സന്തോഷ് (തഥേയോസ്-38) ആണ് പൊലീസ് പിടിയിലായത്.

ആലപ്പുഴ നഗരസഭ നിർമിച്ച ടോയ്‌ലറ്റ് നിർമ്മാണം പൂർ‍ത്തീകരിച്ച ശേഷം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് മുമ്പ് നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് ജനൽ ചില്ല് പൊട്ടിച്ച് ഗ്രിൽ ഇളക്കിമാറ്റി അകത്തുകയറി വാഷ് ബേസനുകൾ നശിപ്പിക്കുകയും, 25000 രൂപയോളം വിലവരുന്ന ടാപ്പും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച വിവരം പുറത്തുവന്നത്.

തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു.

പ്രതി മോഷണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കടന്നു. തുടർന്ന് പ്രതിയെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു.

.

#Suspect #arrested #vandalizing #public #toilet #complex #stealing

Next TV

Related Stories
#accident | ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

Jan 8, 2025 10:26 AM

#accident | ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

Jan 8, 2025 10:22 AM

#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

തൃശൂരിലുണ്ടായ അപകടത്തിൽ നാലു വയസ്സുകാരിയും കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേരും...

Read More >>
#AryadanShaukat | ‘പിവി അൻവറിനെ പാർട്ടിയിൽ  എടുക്കേണ്ടതില്ല'; യു ഡി എഫിലേക്കുള്ള  പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി ആര്യാടൻ ഷൗക്കത്ത്

Jan 8, 2025 09:19 AM

#AryadanShaukat | ‘പിവി അൻവറിനെ പാർട്ടിയിൽ എടുക്കേണ്ടതില്ല'; യു ഡി എഫിലേക്കുള്ള പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി ആര്യാടൻ ഷൗക്കത്ത്

അൻവറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തിൽ ഒരു തീരുമാനം...

Read More >>
#Kpcc | ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി അന്വേഷണ കമ്മീഷന്‍  ഇന്ന് വയനാട്ടിൽ

Jan 8, 2025 08:09 AM

#Kpcc | ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി അന്വേഷണ കമ്മീഷന്‍ ഇന്ന് വയനാട്ടിൽ

രാവിലെ 10 മണിക്ക് ഡിസിസിയിലെ യോഗത്തിനു ശേഷം വിജയന്റെ കുടുംബാംഗങ്ങളെ സമിതി...

Read More >>
#arrest | മദ്യപിച്ച് സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

Jan 8, 2025 07:22 AM

#arrest | മദ്യപിച്ച് സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

മദ്യപിച്ചു പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു....

Read More >>
Top Stories