#guruvayurshrikrishnatemple | ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്; കണ്ണന് സമർപ്പിച്ചത് 25 പവന്‍റെ പൊന്നിൻ കിരീടം

#guruvayurshrikrishnatemple | ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്; കണ്ണന് സമർപ്പിച്ചത് 25 പവന്‍റെ പൊന്നിൻ കിരീടം
Oct 17, 2024 07:41 AM | By Athira V

തൃശൂർ: ( www.truevisionnews.com  )ഗുരുവായൂർ ക്ഷേത്രത്തിൽ 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാട് ലഭിച്ചു. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചത്.

പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂർണമായും ദുബായിലാണ് നിർമ്മിച്ചത്.

രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്‍റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ എ വി പ്രശാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.












#25pavan #golden #crown #offered #expat #guruvayur #shri #krishna #temple

Next TV

Related Stories
#KeralaGovernor | ആരിഫ് മുഹമ്മദ് ഖാന്‍ മാറിയേക്കും; കേരള ഗവര്‍ണറായി ദേവേന്ദ്ര കുമാര്‍ ജോഷി പരിഗണനയില്‍

Oct 17, 2024 11:25 AM

#KeralaGovernor | ആരിഫ് മുഹമ്മദ് ഖാന്‍ മാറിയേക്കും; കേരള ഗവര്‍ണറായി ദേവേന്ദ്ര കുമാര്‍ ജോഷി പരിഗണനയില്‍

ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിക്കാത്ത ചില ബിജെപി നേതാക്കളെയും ​ഗവർണർ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുവെന്ന്...

Read More >>
#rameshchennithala |   തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല - രമേശ് ചെന്നിത്തല

Oct 17, 2024 11:25 AM

#rameshchennithala | തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല - രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിയാണ് മറിച്ച് കോൺഗ്രസിന്റെ...

Read More >>
#PBNooh | പ്രിയപ്പെട്ട നവീൻ, നിങ്ങള്‍ ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു; വൈകാരിക കുറിപ്പുമായി പിബി നൂഹ്

Oct 17, 2024 11:19 AM

#PBNooh | പ്രിയപ്പെട്ട നവീൻ, നിങ്ങള്‍ ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു; വൈകാരിക കുറിപ്പുമായി പിബി നൂഹ്

ഗവണ്‍മെന്റ് വകുപ്പുകളില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തില്‍ ജോലിചെയ്യാന്‍ സാധിക്കാത്തതും ഏറെ...

Read More >>
#PVAnwar  | എഡിഎമ്മിൻ്റെ മരണം,  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ

Oct 17, 2024 11:11 AM

#PVAnwar | എഡിഎമ്മിൻ്റെ മരണം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും അദ്ദേഹം...

Read More >>
#MVGovindan |  ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു - എം.വി ​ഗോവിന്ദൻ

Oct 17, 2024 10:52 AM

#MVGovindan | ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു - എം.വി ​ഗോവിന്ദൻ

ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ​ഗോവിന്ദൻ...

Read More >>
#arrest | അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം,  അധ്യാപിക അറസ്റ്റിൽ

Oct 17, 2024 10:47 AM

#arrest | അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ...

Read More >>
Top Stories










Entertainment News