#cannabis | എംപിയുടെ വാഹനം മറ്റൊരു കാറിൽ തട്ടി, ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി; കാർ പരിശോധിച്ചപ്പോൾ കഞ്ചാവ്

#cannabis | എംപിയുടെ വാഹനം മറ്റൊരു കാറിൽ തട്ടി, ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി; കാർ പരിശോധിച്ചപ്പോൾ കഞ്ചാവ്
Oct 14, 2024 07:41 AM | By Jain Rosviya

അടൂർ: പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി.

യുവാവ് പ്രശ്നമാക്കിയതോടെ പൊലീസെത്തി ഇയാളുടെ കാർ പരിശോധിച്ചപ്പോൾ കിട്ടിയത് കഞ്ചാവ്.

പന്തളം ജംഗ്ഷനിൽ കോൺഗ്രസ് നേതാവായ ആന്‍റോ ആന്‍റണി എംപിയുടെ വാഹനം തട്ടിയ കാറില്‍ നിന്നുമാണ് നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

പന്തളം ജംഗ്ഷനിൽ വച്ചാണ് എംപിയുടെ വാഹനം സിഗ്നൽ കാത്തു കിടന്ന മുന്നിലുണ്ടായിരുന്ന കാറിൽ തട്ടിയത്.ഇതോടെ വണ്ടിയിൽ ഉണ്ടായിരുന്ന പന്നിവിഴ സ്വദേശി ശ്രീജിത്ത് വലിയതോതിൽ ബഹളം വെച്ചു.

പെരുമാറ്റത്തിലെ പന്തികേട് തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാള്‍ വന്ന കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.

ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കാർ തട്ടിയതോടെ വാഹനത്തിൽ ഉണ്ടായിരുന്നവര്‍ വലിയ ബഹളം ഉണ്ടാക്കി. ഇതോടെ സിഗ്നലിൽ ഉണ്ടായിരുന്ന പൊലീസുകാർ സ്ഥലത്തെത്തി.

പൊലീസുമായി തര്‍ക്കം ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഓടി രക്ഷപ്പെട്ടയാൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

#MP #car #hit #another #car #young #man #protesting #search #car #found #cannabis

Next TV

Related Stories
#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

Nov 7, 2024 03:03 PM

#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

പാനൂർ പുത്തൂർ സ്വദേശി കെ പി മുഹമ്മദ് സക്കറിയയെ ആണ് ബസ് സ്റ്റാൻഡിൽ നിന്നും...

Read More >>
#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

Nov 7, 2024 02:53 PM

#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ...

Read More >>
#rajanmurdercase | ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ്  സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

Nov 7, 2024 02:50 PM

#rajanmurdercase | ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ് സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി....

Read More >>
#foodkits | വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി

Nov 7, 2024 02:29 PM

#foodkits | വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി

തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് കിറ്റുകൾ പിടികൂടിയത്....

Read More >>
#injured | കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു

Nov 7, 2024 02:24 PM

#injured | കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു

ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്‌ക്കെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ...

Read More >>
#Sabarimalapilgrims | ശബരിമല തീത്ഥാടകരുടെ ശ്രദ്ധയ്ക്ക്: ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്

Nov 7, 2024 02:06 PM

#Sabarimalapilgrims | ശബരിമല തീത്ഥാടകരുടെ ശ്രദ്ധയ്ക്ക്: ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്

മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്‌. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുമെന്നും...

Read More >>
Top Stories