#rape | പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

#rape | പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍
Oct 8, 2024 09:31 AM | By Susmitha Surendran

കൊല്ലം : (truevisionnews.com) അഞ്ചലിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.

കുളത്തൂപ്പുഴ സ്വദേശി സജീവ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുമായി സജീവ് പതിയെ അടുപ്പം സ്ഥാപിച്ചു. പ്രണയം നടിച്ച് പതിനാറു വയസുകാരിയെ പീഡനത്തിന് ഇരയാക്കി.

ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രില്‍ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം അഞ്ചൽ പൊലീസില്‍ അറിയിച്ചു.

പൊലീസ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തുടർന്നാണ് കോന്നിയിൽ നിന്ന് സജീവിനെ പിടികൂടിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

#young #man #arrested #raping #16year #old #girl #making #her #pregnant #pretending #love

Next TV

Related Stories
#bribe | കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ

Dec 28, 2024 08:36 PM

#bribe | കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച്...

Read More >>
#accident |  ഉത്സവം കണ്ടു മടങ്ങവെ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു, 19കാരന് ദാരുണാന്ത്യം

Dec 28, 2024 08:12 PM

#accident | ഉത്സവം കണ്ടു മടങ്ങവെ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു, 19കാരന് ദാരുണാന്ത്യം

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു....

Read More >>
#CochinCarnivalcelebration | ന്യൂ ഇയറിന് പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

Dec 28, 2024 08:03 PM

#CochinCarnivalcelebration | ന്യൂ ഇയറിന് പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ...

Read More >>
#PinarayiVijayan | പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ഏതു കൊലകൊമ്പനെയും അനുവദിക്കില്ല - മുഖ്യമന്ത്രി

Dec 28, 2024 07:56 PM

#PinarayiVijayan | പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ഏതു കൊലകൊമ്പനെയും അനുവദിക്കില്ല - മുഖ്യമന്ത്രി

ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍...

Read More >>
#accident |  മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്കപകടത്തിൽ മരിച്ചു

Dec 28, 2024 07:29 PM

#accident | മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്കപകടത്തിൽ മരിച്ചു

ജങ്ഷന് വടക്കുഭാഗത്ത് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ബൈക്കുകൾ തമ്മിൽ...

Read More >>
#accident |  മാതാപിതാക്കളെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Dec 28, 2024 07:22 PM

#accident | മാതാപിതാക്കളെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തായ്മുടി എസ്റ്റേറ്റ് തൊഴിലാളികളായ അച്ഛനെയും അമ്മയെയും കണ്ട് സുദർശൻ ജോലിസ്ഥലത്തേക്ക് മടങ്ങവേയാണ് അപകടം...

Read More >>
Top Stories