#straydog | തെരുവുനായ ആക്രമണം, പൊലീസുകാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

#straydog  | തെരുവുനായ ആക്രമണം, പൊലീസുകാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്
Oct 8, 2024 08:05 AM | By Susmitha Surendran

അടൂർ(പത്തനംതിട്ട): (truevisionnews.com) തെരുവുനായ കടിച്ച് പൊലീസുകാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്.

സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ രാഹുൽ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് സമീപവും കൊച്ചുവിളയിൽ ജോയി ജോർജ്(68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടിൽ സാമുവേൽ (82) കരുവാറ്റ, പ്ലാവിളയിൽ ലാലു ലാസർ (42), പെരിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ അനിയൻ മത്തായി (60) എന്നിവരെ അടൂർ പ്ലാവിളത്തറ ഭാഗത്തുവെച്ചുമാണ് തെരുവുനായ കടിച്ചത്.

എല്ലാവരും അടൂർ ജനറലാശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ അഞ്ചുവരെ പലയിടങ്ങളിലായിട്ടായിരുന്നു സംഭവം.

ജോയിയുടെ ചുണ്ട് നായ കടിച്ചുപറിച്ചു. വീടിനുസമീപത്തെ കടയിൽനിന്ന്‌ ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണമെന്ന് ജോയി ജോർജ് പറഞ്ഞു.

#Street #man #attack #six #people #including #policemen #injured

Next TV

Related Stories
#re-postmorteme | ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി പോയി പിന്നീട് മടങ്ങി വന്നില്ല; അജ്ഞാതനെന്ന പേരിൽ പൊലീസ് സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം - കുടുംബം

Oct 8, 2024 12:09 PM

#re-postmorteme | ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി പോയി പിന്നീട് മടങ്ങി വന്നില്ല; അജ്ഞാതനെന്ന പേരിൽ പൊലീസ് സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം - കുടുംബം

ഒടുവില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് ആറുമാസത്തിന് ശേഷം റിപ്പോർട്ട് നല്‍കിയതെന്നും സുനിത ആരോപിക്കുന്നു ആരെയോ...

Read More >>
#foxattack | കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 11:56 AM

#foxattack | കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

ഒളിയങ്കര പള്ളി കിഴക്ക് ഭഗത്ത് നിന്ന് യുവാവിൻ്റെ വിരൽ കടിച്ചെടുക്കുകയും കൂടാതെ ഇന്നലെ രാത്രി ആറുതെങ്ങ് ബസ്റ്റോപ്പിന് സമീപത്ത് നിന്ന ഒരാളെയും...

Read More >>
#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 8, 2024 11:42 AM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#pencil | കണ്ണൂരിൽ  അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു

Oct 8, 2024 11:35 AM

#pencil | കണ്ണൂരിൽ അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ കുട്ടിയെ അത്യാഹിതവിഭാഗത്തിൽ ...

Read More >>
#rainalert | എട്ട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പിൽ വീണ്ടും മാറ്റം

Oct 8, 2024 11:25 AM

#rainalert | എട്ട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പിൽ വീണ്ടും മാറ്റം

നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും....

Read More >>
#PinarayiVijayan | ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജഭവനിൽ ഹാജരാകില്ല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

Oct 8, 2024 11:21 AM

#PinarayiVijayan | ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജഭവനിൽ ഹാജരാകില്ല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും...

Read More >>
Top Stories










Entertainment News