#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു
Oct 5, 2024 10:11 AM | By Susmitha Surendran

കോട്ടയം: (truevisionnews.com) കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം.

പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി തകര്‍ന്നു.

ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവേയാണ് അപകടം.

#Ambulance #patient #crashed #house #accident #patient #died #hospital

Next TV

Related Stories
#ArifMohammadKhan | ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്

Dec 28, 2024 11:17 AM

#ArifMohammadKhan | ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്

സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം...

Read More >>
#Periyadoublemurder |  പെരിയ ഇരട്ടക്കൊല കേസ്: കൊലക്കുറ്റം തെളിഞ്ഞു, 14 പ്രതികൾ കുറ്റക്കാർ

Dec 28, 2024 11:16 AM

#Periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്: കൊലക്കുറ്റം തെളിഞ്ഞു, 14 പ്രതികൾ കുറ്റക്കാർ

ആഴ്ചയിൽ 4 ദിവസവും പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണയ്ക്കു മാത്രമായി കോടതി മാറ്റിവച്ചതുകൊണ്ടാണ് കേസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ...

Read More >>
#fire | മുൻവൈരാഗ്യം: സി.പി.എം ബ്രാ‍ഞ്ച് സെക്രട്ടറിയുടെ ഓട്ടോ കത്തിച്ചു

Dec 28, 2024 11:11 AM

#fire | മുൻവൈരാഗ്യം: സി.പി.എം ബ്രാ‍ഞ്ച് സെക്രട്ടറിയുടെ ഓട്ടോ കത്തിച്ചു

വീ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സ് വ​യ​ർ ക​ട്ട് ചെ​യ്ത്​ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷ​മാ​ണ് ഓ​ട്ടോ​ക്ക്​ തീ​യി​ട്ട​ത്....

Read More >>
#theft | എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്ന കേസ്‌; തിരുട്ട് സംഘാംഗമായ മുഖ്യ പ്രതി പിടിയിൽ

Dec 28, 2024 11:08 AM

#theft | എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്ന കേസ്‌; തിരുട്ട് സംഘാംഗമായ മുഖ്യ പ്രതി പിടിയിൽ

മൂന്നംഗ തിരുട്ട് സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികളില്‍ ഒരാളായ...

Read More >>
#goldrate | സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

Dec 28, 2024 11:07 AM

#goldrate | സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080...

Read More >>
#jaundice | തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാ​പനം; പരിശോധനയിൽ വെ​ള്ളത്തിൽ  മ​ല​ത്തി​ന്റെ അം​ശം, പ്രതിരോധം ഊർജിതമാക്കാൻ ആ​ർ.​ഡി.​ഒ

Dec 28, 2024 10:40 AM

#jaundice | തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാ​പനം; പരിശോധനയിൽ വെ​ള്ളത്തിൽ മ​ല​ത്തി​ന്റെ അം​ശം, പ്രതിരോധം ഊർജിതമാക്കാൻ ആ​ർ.​ഡി.​ഒ

ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ വാ​ഹ​ന​ത്തി​ലെ ടാ​ങ്കി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച വെ​ള്ളം...

Read More >>
Top Stories

Entertainment News