#founddeath | അമിത ജോലിഭാരം; വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

 #founddeath | അമിത ജോലിഭാരം; വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 29, 2024 07:02 PM | By ShafnaSherin

വൈക്കം: (truevisionnews.com)കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൈക്കം അക്കരപ്പാടത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടായ കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂവാറ്റുപുഴയാറിന്‍റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ശ്യാം കുമാറിനെ കാണാനില്ല എന്ന പരാതിയുമായി കുടുംബം വൈക്കം പൊലീസിനെ സമീപിച്ചിരുന്നു.

ശ്യാം കുമാർ അമിത ജോലിഭാരം നേരിട്ടിരുന്നെന്നും പരാതിയിൽ കുടുംബം ആരോപിച്ചിരുന്നു.

വൈക്കത്ത് എഇഒയുടെ കൂടി ചുമതല ശ്യാംകുമാർ വഹിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

#Overworked #Kottayam #education #department #office #senior #superintendent #found #dead #river-new

Next TV

Related Stories
#fire | മുൻവൈരാഗ്യം: സി.പി.എം ബ്രാ‍ഞ്ച് സെക്രട്ടറിയുടെ ഓട്ടോ കത്തിച്ചു

Dec 28, 2024 11:11 AM

#fire | മുൻവൈരാഗ്യം: സി.പി.എം ബ്രാ‍ഞ്ച് സെക്രട്ടറിയുടെ ഓട്ടോ കത്തിച്ചു

വീ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സ് വ​യ​ർ ക​ട്ട് ചെ​യ്ത്​ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷ​മാ​ണ് ഓ​ട്ടോ​ക്ക്​ തീ​യി​ട്ട​ത്....

Read More >>
#theft | എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്ന കേസ്‌; തിരുട്ട് സംഘാംഗമായ മുഖ്യ പ്രതി പിടിയിൽ

Dec 28, 2024 11:08 AM

#theft | എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്ന കേസ്‌; തിരുട്ട് സംഘാംഗമായ മുഖ്യ പ്രതി പിടിയിൽ

മൂന്നംഗ തിരുട്ട് സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികളില്‍ ഒരാളായ...

Read More >>
#goldrate | സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

Dec 28, 2024 11:07 AM

#goldrate | സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080...

Read More >>
#jaundice | തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാ​പനം; പരിശോധനയിൽ വെ​ള്ളത്തിൽ  മ​ല​ത്തി​ന്റെ അം​ശം, പ്രതിരോധം ഊർജിതമാക്കാൻ ആ​ർ.​ഡി.​ഒ

Dec 28, 2024 10:40 AM

#jaundice | തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാ​പനം; പരിശോധനയിൽ വെ​ള്ളത്തിൽ മ​ല​ത്തി​ന്റെ അം​ശം, പ്രതിരോധം ഊർജിതമാക്കാൻ ആ​ർ.​ഡി.​ഒ

ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ വാ​ഹ​ന​ത്തി​ലെ ടാ​ങ്കി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച വെ​ള്ളം...

Read More >>
#fraudcase | മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെ പറ്റിച്ച് 18 പവനും 5 ലക്ഷവും തട്ടി; യുവതിയും സുഹൃത്തും പിടിയിൽ

Dec 28, 2024 10:29 AM

#fraudcase | മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെ പറ്റിച്ച് 18 പവനും 5 ലക്ഷവും തട്ടി; യുവതിയും സുഹൃത്തും പിടിയിൽ

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ബിന്‍സിയും അശിനും സഹോദരങ്ങള്‍ അല്ലെന്ന് പൊലീസ്...

Read More >>
#complaint | ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സ പിഴവ് ?  മൂക്കിന് ശസ്ത്രക്രിയ നടത്തിയ യുവതിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി

Dec 28, 2024 10:27 AM

#complaint | ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സ പിഴവ് ? മൂക്കിന് ശസ്ത്രക്രിയ നടത്തിയ യുവതിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി

ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ​ഇ.​എ​ൻ.​ടി ഡോ​ക്ട​റെ​യാ​ണ് ആ​ദ്യം കാ​ണി​ച്ച​ത്. ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന്...

Read More >>
Top Stories

Entertainment News